മണിപ്പൂരില്‍ ടെറിറ്റോറിയല്‍ ആര്‍മിക്ക് നേരെ ബോംബ് സ്‌ഫോടനം, രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു
മണിപ്പൂരിലെ തെങ്കണൗപ്പാലില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇംഫാല്‍: മണിപ്പൂരിലെ തെങ്കണൗപ്പാലില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സുബൈര്‍ ചന്ദ്ര, സെപോയി ഗോവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലച്ചാവോ ഗ്രാമത്തില്‍ ഏഷ്യന്‍ ഹൈവേ നമ്പര്‍ ഒന്നില്‍ വെച്ച് സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം.

അത്യാവശ്യ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് ഇന്ത്യന്‍ പട്ടാളത്തെ സഹായിക്കാനാണ് ടെറിട്ടോറയില്‍ ആര്‍മി. ഇന്ത്യന്‍ സേനയുടെ സമാന്തരസേനയാണിത്.












Click it and Unblock the Notifications