രണ്ടു യുവതികളെ 12 പേര് തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തു
ആഗ്ര:നൃത്ത സംഗീത സംഘത്തിലെ രണ്ടു ദളിത് യുവതികളെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 12 പേര് കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ആഗ്രയിലെ കഗ്രൗള് ഗ്രാമത്തിനു സമീപം ജൂണ്‍ 25 നാണ് സംഭവം. സാരമായി പരിക്കേറ്റ യുവതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
മഥുരയില്‍ ഒരു നൃത്തസംഗീത പരിപാടിയില്‍ പങ്കെടുത്തു വരുമ്പോഴാണ് സംഭവം. മാനഭംഗക്കേസിലെ പ്രതികളടക്കമുള്ളവരാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പറയുന്നത്. പരിപാടിക്കിടയില്‍ കാണികളില്‍ ചിലര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സംഘാടകര്‍ യുവതികളെ തിരികെയെത്തിക്കാമെന്നു പറയുകയായിരുന്നു. മഥുരയിലേക്കു പോകുന്ന വഴി മോട്ടോര്‍ സൈക്കിളിലുകളിലായി ഒട്ടേറെ പേര് തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിര്‍ത്തകയും സമീപത്തുളള വീട്ടിലേയ്ക്ക് കൊണ്ടു പോവുകയുമായിരുന്നു. തോക്കു ചൂണ്ടി 12 ഓളം പേര് തങ്ങളെ മാനഭംഗപ്പെടുത്തിയതായി യുവതികള്‍ പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവതി ഗര്‍ഭിണിയാണെന്നു കേണു പറഞ്ഞപ്പോള്‍ പ്രതികള്‍ വെറുതെ വിടുകയായിരുന്നു. സംഭവത്തിലെ മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications