യമുനയിൽ ബോട്ട് മറിഞ്ഞ് 20 മരണം; നിരവധി പേരെ കാണാതായി, തിരച്ചിൽ തുടരുന്നു
യുപി:യുപിയിൽ ബോട്ട് മറിഞ്ഞ് 20 മരണം. ബന്ദയെന്ന സ്ഥലത്ത് യമുന നദിയിലണ് ബോട്ട് മറിഞ്ഞത്. നിരവധി പേരെ കാണാതായി. 36 യാത്രക്കാരാണ് മറിഞ്ഞ ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
ഫത്തേപൂരിൽ നിന്ന് മർക്കയിലേക്ക് പോയ ബോട്ടാണ് അപടകത്തിൽ പെട്ടത്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.

updating..........












Click it and Unblock the Notifications