ദില്ലിയില്‍ അതിശൈത്യം, ജനജീവിതം താറുമാറായി, ഇനിയും തുടുർന്നാല്?..
ദില്ലി: അതിശൈത്യവും മൂടല്‍ മഞ്ഞും കാരണം ദില്ലി തണുത്തു വിറയ്ക്കുന്നു. ഇത് ജനജീവിതം താറുമാറാക്കി. ഞായറാഴ്ച പുലര്‍ച്ചെ താപനില എട്ടു ഡിഗ്രി സെല്‍ഷ്യസില്‍ എത്തിച്ചേര്‍ന്നിരുന്നു. നഗരത്തിലെ വിവിധ ഗതാഗത സര്‍വീസുകളെയും മറ്റും ബാധിച്ചു.
ശക്തമായ മൂടല്‍ മഞ്ഞ് റെയില്‍വെ വ്യോമ ഗതാഗതത്തെ ബാധിച്ചു. ഇതിനെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കി. ഇതേ സമയം 20 ട്രെയിനുകളുടെ സര്‍വീസ് വൈകുമെന്നും വടക്കന്‍ റെയില്‍ വേ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ യാത്രക്കാരെ സഹായിക്കാനായി വിവിധ സൗകര്യങ്ങള്‍ റെയില്വേസ്റ്റേഷനുകളില് ഒരുക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രകള്‍ ഒഴിവാക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ പ്രത്യേത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. ദുബായില്‍ നിന്നുള്‍പ്പെടെയുള്ള പല വിമാനങ്ങളും മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടു. വെള്ളിയാഴ്ച ദില്ലിയിലെ താപനില 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഈയിടയായി രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില1.7 ഡിഗ്രി സെല്‍ഷ്യസാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications