Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനി 24 മണിക്കൂറും സൗജന്യ മരുന്ന് വിതരണം

ദില്ലി:സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും സൗജന്യമായി മരുന്ന വിതരണം നടത്തുന്നതിനുള്ള പദ്ധതി ദില്ലി സര്‍ക്കാര്‍ രൂപീകരിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ മരുന്നിനായി മറ്റു മെഡിക്കല്‍ ഷോപ്പുകളില്‍ പോകുന്നതും അവശ്യ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്തതും തടയുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

15-1444893935-medical-shop

ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദില്ലിയെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസത്തില്‍ എയിംസ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രാലയം സന്ദര്‍ശനം നടത്തിയിരുന്നു. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+