നര്‍ത്തകിയെ തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു, പാര്‍ട്ടി സംഘടിപ്പിച്ചതും സംശയാസ്പദം!!
ലക്നൗ: ലക്നൗവില്‍ 25 കാരിയായ നര്‍ത്തകിയെ നാല് പേര് ചേര്‍ന്ന് തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. പ്രമുഖ ആയുര്‍വ്വേദ മരുന്ന് കമ്പനിയിലെ മാനേജര്‍ റാങ്കിലുള്ളവരാണ് ബന്ദാരയിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചത്. ലക്നൗവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തിങ്കളാഴ്ചയായിരുന്നു സംഭവം.
കുറ്റക്കാരായ സത്യവീര്‍ സിംഗ്, രാഷ്ട്രീയ ഭൂഷണ് ഭാരതി, പരേഷ് ടോമര്‍ എന്നിവര്‍ ലകേ്നൗ സ്വദേശികളാണ്. അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ചട്ടം ലംഘിച്ച് ഡാന്‍സ് ട്രൂപ്പിനെ ഹോട്ടലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്കിയ സംഭവത്തില്‍ ഹോട്ടല്‍ മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലക്നൗവില്‍ ഇവന്റ് മാനേജ്മെന്റ് നടത്തി വരുന്ന നര്‍ത്തകിയെ പരിപാടി നടത്താന്‍ ക്ഷണിച്ചുവരുത്തിയ ശേഷമായിരുന്നു കൂട്ടമാനഭംഗത്തിനിരയാക്കിയത്. മറ്റ് രണ്ട് രണ്ട് യുവതികളും ഡാന്‍സ് ട്രൂപ്പിലുണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ ഹോട്ടലിന്റെ ബാന്‍ക്വറ്റ് ഹാളിലായിരുന്നു പരിപാടി. പരിപാടിയ്ക്ക് ശേഷം പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരില്‍ യുവതിയുടെ മുറിയില്‍ കടന്ന മദ്യപരായ മൂവരും തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ബന്ദാര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ക്യാമറയുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് പ്രതികളെ അറസ്റ്റുചെയ്തു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications