കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് റിക്രൂട്ട്‌മെന്റിലേക്ക് പരാജയപ്പെട്ട 27% പേരും കഞ്ചാവിന് അടിമകള്‍

  • By ഭദ്ര
Google Oneindia Malayalam News

ചണ്ഡീഗഢ്: പഞ്ചാബ് പോലീസ് റിക്രൂട്ട്‌മെന്റില്‍ പരാജയപ്പെട്ട 27% പേരും കഞ്ചാവിന് അടിമകള്‍. 6558 പേരെ തിരഞ്ഞെടുത്തതില്‍ 1775 പേരും ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇവര്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

3,5,862 പോരാണ് കോണ്‍സ്റ്റബിള്‍ ടെസ്റ്റ് എഴുതിയത്. 7416 പേരുടെ ഒഴിവുകളിലേക്ക് തിരഞ്ഞെടുത്ത 27% പേര്‍ വൈദ്യ പരിശോധനയില്‍ പുറത്താവുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കഞ്ചാവ് ഉപയോഗിക്കുന്നവരാണ് എന്നാണ് പറയുന്നത്.

 police-physical-test

ടെസ്റ്റിന് വിധേയരായവരില്‍ പലരിലും പല തരത്തിലുള്ള മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ സാധിച്ചു. 1.23 ലക്ഷം വനിത കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല. എയിംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 10 ലക്ഷത്തിലധികം പേര്‍ മയക്കുമരുന്നിന് അടിമകളാണ്. നിലവില്‍ 6000 കോടിയുടെ മയക്കുമരുന്ന് തട്ടിപ്പിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണ്.

English summary
The compilation of data regarding candidates who failed the dope test during the Punjab Police recruitment process has shown that 1,775 out the 6,558 aspirants (over 27%) who failed the dope test had used marijuana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X