മോദി അധികാരത്തിലെത്തിയതിനു ശേഷം സാമുദായിക കലാപങ്ങള്‍ വര്‍ദ്ധിച്ചു ? കണക്കുകളിതാ..
ദില്ലി : കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടന്നത് 278 സാമുദായിക കലാപങ്ങളെന്നു റിപ്പോര്‍ട്ട്. ആഭ്യന്തരവകുപ്പ് പുറത്തു വിട്ട കണക്കു പ്രകാരമാണിത്. 34 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളില്‍ കൊല്ലപ്പെട്ടത് .903 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ ഭാഗങ്ങളിലായി 61 സംഘര്‍ഷങ്ങളാണ് ഇവിടെ നടന്നത്.
13 പേര് മരിക്കുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാം സഥാനം മഹാരാഷ്ട്രയ്ക്കാണ്. 40 കലാപങ്ങളിലായി നാലു പേര് മരിക്കുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണ്ണാടകയാണ് തൊട്ടു പിന്നില്‍. അഞ്ചു മാസത്തിനുള്ളില്‍ 40 കലാപങ്ങളാണിവിടെ നടന്നത്. നാലു പേര് മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉത്തര്‍ പ്രദേശില്‍ 2013 ല്‍ 247 ഉം 2014,15 വര്‍ഷങ്ങളില്‍ യഥാക്രമം 133,155 കലാപങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം സാമുദായിക കലാപങ്ങളില്‍ കഴിഞ്ഞ വര്‍ഷം 751 പേരും 2014 ല്‍ 644 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കു പ്രകാരം 2014 ല്‍ രാജ്യത്ത് 1227 സാമുദായിക കലാപങ്ങളാണ് നടന്നത്.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications