വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്ര ഷൂട്ടിംഗ്: മോഡലുകളും പ്രമുഖ സംവിധായകരും പിടിയില്‍
കൊല്‍ക്കത്ത: വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് 28 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഏഴു സ്ത്രീ മോഡലുകളും അഞ്ചു പുരുഷ മോഡലുകളും ഉള്‍പ്പെടുന്നു. ഇവരോടപ്പം പ്രമുഖ സംവിധായകരും പിടിയിലായി.
ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തായിരുന്നു ചിത്രീകരണം. ചിത്രം ഇന്റര്‍ നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ വേണ്ടി ചിത്രീകരിക്കുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്.

നീലച്ചിത്ര ഷൂട്ടിംഗ്
കൊല്‍ക്കത്തയിലെ ബിധാനഗറിലെ തടാകത്തിന് സമീപമുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്ര ചിത്രീകരണവുമായി ബന്ധപ്പെട്ട് 28 പേരെ പോലിസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിയാവരില്‍
അറസ്റ്റിലായവരില്‍ ഏഴു സ്ത്രീ മോഡലുകളും അഞ്ച് പുരുഷ മോഡലുകളും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ രണ്ട് സംവിധായകരും ഉള്‍പ്പെടുന്നുണ്ട്.

സഹായികള്‍
ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തായിരുന്നു നീലച്ചിത്ര ചിത്രീകരണം. ഇവര്‍ക്ക് സഹായം നല്‍കിയ രണ്ടു പേരുള്‍പ്പെടെ ഉടമയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍
ചിത്രം ഇന്റര്‍ നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ വേണ്ടി ചിത്രീകരിക്കുന്നതിനിടയിലാണ് എല്ലാവരും അറസ്റ്റിലായത്.

മോഡലുകള്‍ക്ക് നല്‍കിയത്
മോഡലുകള്‍ക്ക് ഒരുദിവസത്തെ ചിത്രീകരണത്തിന് 1,000 രൂപ നല്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദിവസത്തെ ചിലവ്
ചിത്രീകരണത്തിനായി ഒരു ദിവസത്തെ ചിലവ് 87,000 രൂപയാണ്. 35 000 രൂപ വാടക വരുന്ന ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.

ഡോക്യുമമെന്ററി ചിത്രീകരണം
ഡോക്യുമെന്ററി ചിത്രീകരണത്തിനായാണ് തങ്ങള്‍ എത്തിയതെന്നും പിന്നീട് കരുവാക്കുകയായിരുന്നുവെന്നും മോഡലുകള്‍ പറഞ്ഞു.












Click it and Unblock the Notifications