Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്താഴമുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം!!! യുവതി കാമുകനോടെ ചെയ്തത്.....!!!

ദക്ഷിണ പശ്ചിമ ദില്ലിയിലെ ഉത്തം നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

ദില്ലി: അത്താഴത്തിന് ഭക്ഷണമുണ്ടാക്കുന്ന തർക്കത്തെ തുടർന്ന് യുവതി കാമുകനെ കൊലപ്പെടുത്തി. ഇസു ( 30) എന്ന നൈജീരിയൻ പൗരനാണ് കൊല്ലപ്പെട്ടത്. പശ്ചിമ ദില്ലിയിലെ ഉത്തം നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സംഭവ ദിവസം ഉച്ചയ്ക്ക് ശേഷം ഇസുവിനെ യുവതി വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഇസവും യുവതിയും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. സംഭവം രൂക്ഷമായപ്പോൾ അയൽക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. അയൽക്കാർ പോയതിനു ശേഷവും ഇവർ തമ്മിൽ വഴക്ക് തുടർന്നു.

murder

ആര് ആത്താഴമുണ്ടാക്കും എന്നതിനെ ചെല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇസുവാണ് തന്നെ ആദ്യം തല്ലിയതെന്നും മർദനത്തിൽ നിന്ന് രക്ഷപ്പെടനാണ് അടുക്കളിയിൽ നിന്ന് കത്ത് കൊണ്ട് വന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ അയാൾ വീണ്ടും മർദിക്കാൻ ശ്രമിച്ചതോടെയാണ് കത്തികൊണ്ട് കുത്തിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇസുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+