ജയലളിതയുടെ നിര്യാണത്തോടെ മരിച്ചത് 280 പേരെന്ന് എഐഎഡിഎംകെ, അമ്മയെ ദൈവമായി കാണുന്നവര്‍ക്ക് സംഭവിച്ചത്
പാര്‍ട്ടി ആസ്ഥാനമാണ് ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ച 280 പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിയിരുന്ന ജയലളിതയുടെ രോഗത്തിലും മരണത്തിലുമുള്ള ഞെട്ടലിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 280 ആയി. നേരത്തെ 203 പേര് മരിച്ചതായി എഐഎഡിഎംകെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
പാര്‍ട്ടി ആസ്ഥാനമാണ് ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ച 280 പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ചെന്നൈ, വെല്ലൂര്‍, കടലൂര്‍, കൃഷ്ണഗിരി, ഇറോഡ്, തിരുപ്പൂര്‍ ജില്ലകളിലായി 280 പേരാണ് ഇതിനകം മരണമടഞ്ഞത്. മരണപ്പട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ പാര്‍ട്ടി മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. നേരത്തെ 77 പേര് മരിച്ചുവെന്നാണ് എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നത്.

സെപ്തംബര്‍ 22നാണ് പനിയും നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിനാണ് മരണമടയുന്നത്. ഡിസംബര്‍ നാലിനുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായതോടെ ദില്ലി എയിംസിലെയും ലണ്ടനില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബെയ്ലിന്റെ നിര്‍ദേശത്തിലുള്ള ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications