കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പ്, സംഘര്‍ത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. കാശ്മീര്‍ ബദാംഗ ജില്ലയിലെ പാഖന്‍ പോറയിലാണ് സംഭവം.

  • By Akhila
Google Oneindia Malayalam News

ദില്ലി: ശ്രീനഗര്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. കാശ്മീര്‍ ബദാംഗ ജില്ലയിലെ പാഖന്‍ പോറയിലാണ് സംഭവം. ഛരാര്‍ ഇ ഷെരീഫ് മേഖലയിലെ പാഖന്‍പോറയില്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം. സംഭവത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

ബദ്ഗാമിലെ ഒരു പോളിങ് സ്‌റ്റേഷന് നേരെ പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബദ്ഗാം ദില്ലയിലെ മിക്ക പോളിങ് സ്‌റ്റേഷന് നേരയും കല്ലേറുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

srinagar-01

കല്ലേറിനെ തുടര്‍ന്ന് കംഗന്‍, ഗന്ദര്‍ബാള്‍ എന്നിവടങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇവിടെ രണ്ട് പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ശ്രീനഗര്‍ മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ പ്രതിഷേധക്കാര്‍ സംഘര്‍ഷമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.

കാശ്മീര്‍ താഴ് വരയിലെ സംഘര്‍ഷങ്ങളെ പ്രതിഷേധിച്ച് പിഡിപി നേതാവ് താരീഖ് ഹമീദ് കാര രാജി വെച്ചതിനെ തുടര്‍ന്നാണ് ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ശ്രീനഗര്‍ ലോക്‌സഭ മണ്ഡലത്തിലും എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.

English summary
3 killed in Srinagar’s Budgam; Cong alleges booth capturing in MP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X