ജയലളിതയുടെ വേര്‍പാട്: തമിഴ്നാട്ടില്‍ മരിച്ചത് 470 പേര്! പാര്‍ട്ടി പറയുന്നത് സത്യമോ?
തമിഴ്നാട്ടില്‍ ഇതിനകം തന്നെ 470 പേര് മരിച്ചതായി ട്വീറ്റിലാണ് പാര്‍ട്ടി വ്യക്തമാക്കിയത്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്ത തുടര്‍ന്നുള്ള ആഘാതത്തില്‍ 470 പേര് മരിച്ചതായി എഐഎഡിഎംകെ. മരിച്ചവരുടെ കുടുംബത്തിന് പാര്‍ട്ടി 3 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും പാര്‍ട്ടി. ഞായറാഴ്ചയാണ് പാര്‍ട്ടി ഇക്കാര്യം അറിയിച്ചത്.
ജയലളിതയുടെ മരണത്തിന്റെ ആഘാതം താങ്ങാനാവാതെ തമിഴ്നാട്ടില്‍ ഇതിനകം തന്നെ 470 പേര് മരിച്ചതായി ട്വീറ്റിലാണ് പാര്‍ട്ടി വ്യക്തമാക്കിയത്. ഇവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം എഐഎഡിഎംകെ ആസ്ഥാനം ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ച 280 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

ചെന്നൈ, വെല്ലൂര്‍, കടലൂര്‍, കൃഷ്ണഗിരി, ഇറോഡ്, തിരുപ്പൂര്‍ ജില്ലകളിലായി 280 പേരാണ് ഇതിനകം മരണമടഞ്ഞത്. മരണപ്പട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ പാര്‍ട്ടി മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. നേരത്തെ 77 പേര് മരിച്ചുവെന്നാണ് എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നത്. നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച പാര്‍ട്ടി പ്രവര്ത്തകന് 50, 000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുഃഖം താങ്ങാനാവാതെ വന്ന് വിരലറുത്ത മറ്റൊരാള്‍ക്ക് 50,000 രൂപയും ചികിത്സാചെലവും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
Total 470 people died, unable to bear death of Puratchi Thalaivi Amma, ₹3 lakh aid will be given to each families.
— AIADMK (@AIADMKOfficial) December 11, 2016
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications