മൂന്ന് മക്കളെ വാട്ടര്‍ ടാങ്കിലെറിഞ്ഞ് കൊന്നു, പിന്നെ ആത്മഹത്യ ശ്രമം!! ഗതികെട്ടാല്‍ ഇങ്ങനെ ചെയ്യുമോ?
മൂന്നും അഞ്ചും വയസുള്ള പെണ്മക്കളെ ആദ്യം വാട്ടര്‍ ടാങ്കില്‍ എറിയുകയായിരുന്നു. അതിനു ശേഷമാണ് ആറ് മാസം പ്രായമായ കുഞ്ഞിനെയും വാട്ടര്‍ ടാങ്കില്‍ എറിഞ്ഞത്.
ഛണ്ഡിഗഢ്: ആറ് മാസം പ്രായമായ ആണ് കുഞ്ഞിനെയും രണ്ട് പെണ് മക്കളെയും വാട്ടര്‍ ടാങ്കിലെറിഞ്ഞ് കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ ഝജ്ജറിലാണ് സംഭവം. 35കാരിയായ നുതാന് ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി ഇങ്ങനെ ചെയ്തത്. മൂന്ന് കുട്ടികളും മരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശപത്രിയില്‍ ചികിത്സയിലാണ്. മൂന്നും അഞ്ചും വയസുള്ള പെണ്മക്കളെ ആദ്യം വാട്ടര്‍ ടാങ്കില്‍ എറിയുകയായിരുന്നു. അതിനു ശേഷമാണ് ആറ് മാസം പ്രായമായ കുഞ്ഞിനെയും വാട്ടര്‍ ടാങ്കില്‍ എറിഞ്ഞത്.

എട്ടടിയോളം ഉയരമുള്ള വാട്ടര്‍ ടാങ്കിലേക്കാണ് യുവതി കുട്ടികളെ എറിഞ്ഞത്്. ഇതിനു ശേഷം യുവതിയും ഇതിലേക്ക് ചാടുകയായിരുന്നു. സംഭവത്തിനു മുമ്പ് യുവതി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. ഭര്‍ത്താവിന്റെ ദുശ്ശീലങ്ങളില്‍ മനം മടുത്ത് താനും മക്കളും ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications