നിങ്ങള്‍ ടോറന്റില്‍ സിനിമകള്‍ കാണാറുണ്ടോ? ജാഗ്രതൈ!!!
ദില്ലി: നിങ്ങളൊരു കുറ്റവാളിയാണോ, അല്ലെങ്കില്‍ ശ്രദ്ധിക്കുക. ഇന്ത്യാ ഗവണ്മെന്റ് ബ്ലോക്ക് ചെയ്ത യുആര്‍എല്ലുകള്‍ ഉപയോഗിക്കുകയോ ടൊറന്റ് വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുന്നവര്‍ ഇനി ശിക്ഷിക്കപ്പെടും. മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിനിടെ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുള്ള യുആര്‍എല്ലുകള്‍ ഉപയോഗിക്കുന്നവരും ഇതോടെ ശിക്ഷിക്കപ്പെടും.
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ടൊറന്റിലെ യുആര്‍എല്ലുകളില്‍ ഒരു ഫയല്‍ കാണുന്നവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യുന്നവരും ശിക്ഷിക്കപ്പെടും. നിലവില്‍ ഇന്ത്യയിലെ ടൊറന്റ് വെബ്ബ്സൈറ്റുകള്‍ ഏറിയപങ്കും ബ്ലോക്ക് ചെയ്തിട്ടുള്ളതാണ്. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട യുആര്‍എല്ലുകളില്‍ ആയിരത്തോളം ഡിഎന്‍എസ് ഫില്‍ട്ടറിംഗ് വഴിയും ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ബ്ലോക്ക് ചെയ്തിട്ടുള്ള യുആര്‍എല്ലുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഈ റിക്വസ്റ്റ് നിരസിക്കുന്നതാണ് സംവിധാനം. ഡിഎന്‍എസ് ഫില്‍ട്ടറിംഗ്.

2015ല്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി കണ്ടൈത്തിയതിനെ തുടര്‍ന്ന് 857 വെബ്ബ്സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിന് പുറമേ 170 അശ്ലീല വെബ്ബ്സൈറ്റുകള്‍ക്കും സര്‍ക്കാര്‍ പിന്നീട് വിലങ്ങിട്ടു. ഈ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ കാണുകയോ ചെയ്യുന്നതും കുറ്റമായി പരിഗണിക്കും. ബ്ലോക്ക് ചെയ്തെന്ന നിര്‍ദ്ദേശം ലഭിച്ച ശേഷവും സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിലങ്ങ് വീഴും. പോക്കറ്റില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും പോകും.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications