ഭൂമി ചുട്ടുപൊള്ളുന്നു,ഒഡീഷയില്‍ സൂര്യഘാതമേറ്റ് 30 മരണം, താപനില 45 ഡിഗ്രി
ഭുവനേശ്വര്‍: ഒഡീഷയില്‍ സൂര്യഘാതമേറ്റ് 30 പേര് മരിച്ചു. സംസ്ഥാനത്ത് 40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോഴത്തെ അന്തരീക്ഷ താപനില. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും താപനില 40ഡിഗ്രിയ്ക്ക് മുകളിലാണ്. തല്‍ച്ചര്‍, ഭവാനിപട്ന, മാല്‍ക്കന്‍ഗിരി, ബോളഗിര് എന്നീ പ്രദേശങ്ങളിലാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത എല്ലാ മരണങ്ങളും സൂര്യഘാതമേറ്റാണ് സംഭവിച്ചിരിക്കുന്നത്. തീരപ്രദേശത്തെ അന്തരീക്ഷ താപനില പോലും 40 ഡിഗ്രിയക്ക് മുകളിലാണ്. ചൂട് ഇതേ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ ഇനിയും മരണനിരക്ക് കൂടാനാണ് സാധ്യത.

സമുദ്രത്തില്‍ ഉടലെടുത്ത എല്‍ നിനേ പ്രതിഭാസമാണ് കാലാവസ്ഥാ വ്യത്യാനത്തിന് കാരണം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഈ പ്രതിഭാസം ഉടന്‍ ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. കേരളത്തില്‍ ജൂണ്‍ ആദ്യ വാരത്തോടെ മഴ എത്തും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications