ഒഡീഷയില്‍ ബസ്സ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര് മരിച്ചു
ഒഡീഷ: ഒഡീഷയില്‍ ബസ്സ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര് മരിച്ചു.എട്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് ദിയോഗര്‍ ജില്ലയിലാണ് സംഭവം. നാടക സംഘം സഞ്ചരിച്ച ബസ്സ് നിയന്ത്രണം വിട്ട് 300 അടി താഴ്ചചയുളള കൊക്കയിലേക്കു മറിയുകയായിരുന്നു.
27 പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു.സമീപത്തുളള ജില്ലാ ആസ്പത്രിയിലെത്തിക്കുന്നതിനു മുന്‍പാണ് മൂന്നു പേരുടെ മരണം സംഭവിച്ചത്. പരിക്കേറ്റ എട്ടു പേരുടെയും അവസ്ഥ ഗുരുതരമായി തുടരുന്നതായും മരിച്ചവരില്‍ ഇനിയും പത്തോളം പേരെ തിരിച്ചറിയാനുണ്ടെന്നും ഡി.ജി.പി കെ.ബി സിങ് പറഞ്ഞു.

സോനോപൂര് ,ബര്‍ഗ ജില്ലയില്‍പ്പെട്ടവരാണ് മരിച്ചവരിലധികവും. നാടക സംഘം ബര്ഗയിലെ റെംതയില് നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു അപകടം .സംഭവം നടന്നത് വൈകിട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും മരണ സംഖ്യവര്ദ്ധിപ്പിച്ചതായി ദിയോഗര്‍ എസ്.പി ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി നവീന്‍ പട്നായിക് അപകടത്തില്‍ ദുഖം രേഖപ്പെടുത്തി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications