കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം ചെയ്യുമ്പോള്‍ ഭര്‍ത്താവ് നോക്കി നില്‍ക്കും; പണവും വാങ്ങും, പീഡനം സഹിച്ചത് 4 വര്‍ഷം

മകന്റെ ജനനത്തിന് ശേഷം മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ വേശ്യാവൃത്തി ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതെന്ന് യുവതി പറയുന്നു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഭര്‍ത്താവ് തന്നെ നാല് വര്‍ഷമായി വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നെന്ന പരാതിയുമായി മുപ്പത്തഞ്ചുകാരി. 20 വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി പേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ദില്ലിയിലാണ് സംഭവം. അന്യപുരുഷന്‍മാരൊടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുന്നുവെന്നും നാല് വര്‍ഷമായി ഭര്‍ത്താവിന്റെ ഒത്താശയോടെ താന്‍ ബലാത്സംഗത്തിനിരയാവുകയാണെന്നുമുള്ള പരാതി ഉന്നയിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്.

 ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വെച്ച്

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വെച്ച്

ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വെച്ചാണ് പലരും ഇവരെ കയ്യേറ്റം ചെയ്തത്. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പലരില്‍ നിന്നും 70 തവണ താന്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും യുവതി പറയുന്നു.

 പണം വാങ്ങാറുണ്ട്

പണം വാങ്ങാറുണ്ട്

യുവതിയെ ബലാത്സംഗം ചെയ്യുന്നത് ഭര്‍ത്താവ് നില്‍ക്കും. ആക്രമികളുടെ കയ്യില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങാറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

 വേശ്യാവൃത്തി

വേശ്യാവൃത്തി

മകന്റെ ജനനത്തിന് ശേഷം മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ വേശ്യാവൃത്തി ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതെന്ന് യുവതി പറയുന്നു.

 നാല് വര്‍ഷം

നാല് വര്‍ഷം

നാല് വര്‍ഷമായി ബലാത്സംഗത്തിന് ഇരയാകുന്നുവെന്നാണ് 35 കാരി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

English summary
Now-a-days, it has become difficult to safeguard women and girls from the lusty eyes of men. And the worst is that women have no security even at their home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X