കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഷാമബത്ത വര്‍ധന: നാല് ശതമാനം ഉയരും!!

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധവ്. ജനുവരി ഒന്നുമുതല്‍ കാല പ്രാബല്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ഡിഎ, ഡിആര്‍ എന്നിവ ലഭിക്കുക. പരിഷ്കരിച്ച ക്ഷാമബത്ത പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ 720 മുതല്‍ 10,000 രൂപ വരെ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അമ്മയെ അപമാനിച്ചു, അനിയനെ തല്ലി; നടന്‍ വിശാലിനെതിരെ ആരോപണവുമായി സംവിധായകന്‍ മിഷ്കിന്‍അമ്മയെ അപമാനിച്ചു, അനിയനെ തല്ലി; നടന്‍ വിശാലിനെതിരെ ആരോപണവുമായി സംവിധായകന്‍ മിഷ്കിന്‍

money-615-1

രാജ്യത്തെ 35 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജനുവരി- ജൂണ്‍, ജൂലൈ- ഡിസംബര്‍ എന്നിങ്ങനെ രണ്ട് തവണയാണ് ഡിഎ പ്രഖ്യാപിക്കാറുള്ളത്. 2019 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ 17 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. വര്‍ധനവോടെ സര്‍ക്കാരിന് 14,595 കോടിയുടെ അധിക ചെലവാണ് കേന്ദ്രസര്‍ക്കാരിന് വരിക. കേന്ദ്ര മന്ത്രിസഭയാണ് ക്ഷാമ ബത്ത വര്‍ധനവിന് അംഗീകാരം നല്‍കിയത്.

ചൂടിൽ വൈറസ് പകരുമോ, ശരീരത്തിന് പുറത്തെ ആയുസ്സ്, മദ്യം കൊണ്ട് എന്ത് ഗുണം...? ഇൻഫോ ക്ലിനിക് പറയുന്നുചൂടിൽ വൈറസ് പകരുമോ, ശരീരത്തിന് പുറത്തെ ആയുസ്സ്, മദ്യം കൊണ്ട് എന്ത് ഗുണം...? ഇൻഫോ ക്ലിനിക് പറയുന്നു

സിന്ധ്യയുടെ റൂട്ടിലേക്ക് ഇല്ല... സച്ചിന്‍ പൈലറ്റിനെ റാഞ്ചാനാവാതെ ബിജെപി, കോണ്‍ഗ്രസ് ഗെയിം വിജയം!!സിന്ധ്യയുടെ റൂട്ടിലേക്ക് ഇല്ല... സച്ചിന്‍ പൈലറ്റിനെ റാഞ്ചാനാവാതെ ബിജെപി, കോണ്‍ഗ്രസ് ഗെയിം വിജയം!!

English summary
4% hike in dearness allowance for 48 lakh govt employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X