Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈസുരുവില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണ ഖുറാന്‍ എഴുതിയത് ആരാണെന്നോ?

മൈസൂരു: ദിവസങ്ങള്‍ക്ക് മുമ്പ് മൈസൂരുവില്‍ നിന്ന് കണ്ടെത്തിയ 400 വര്‍ഷം പഴക്കമുള്ള ഖുറാന്‍ 2003 ല്‍ കാശ്മീരിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയതാണെന്ന് സംശയം.

ശ്രീനഗറിലെ ശ്രീപ്രതാപ് സിങ് മ്യൂസിയത്തില്‍ നിന്ന് നഷ്ടമായ ഈ അപൂര്‍വ ഖുറാന്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് എഴുതിയതാകാമെന്നാണ് കരുതുന്നതപ്പെടുന്നത്

quran

അഞ്ചുകോടി രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തംഗ സംഘത്തെ ഖുറാനുമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഖുറാന്‍ വാര്‍ത്തയായി മാറിയതോടെ ജമ്മുകശ്മീര്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

604 സ്വര്‍ണത്താളുകളുള്ള ഈ ഖുറാന്‍ അറബി ഭാഷയിലാണ് എഴുതിയത്. 1640ലെ മുഗള്‍ ഭരണകാലത്ത് തന്റെ യൗവനസമയത്ത് ഔറംഗസേബ് എഴുതിയ ഖുറാന്‍ തന്നെയാവാം ഇതെന്ന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+