കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികൾ കൂടുന്നു.. 24 മണിക്കൂറിനിടെ 4,14,188 പേർക്ക് രോഗം..3915 മരണം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 4,14,188 പേർക്കാണ് രോഗം സ്ഥിരീകരിച്ച്ത. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,14,91,598 ആയി.സജീവ കേസുകൾ 36,45,164 ആണ്.ഇന്നലെ 3915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

covid

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഹരിയാന, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളിൽ ഏറെയും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 62,194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക 49058,കേരളം 42464,ഉത്തർ പ്രദേശ് 26622,തമിഴ്നാട് 24898 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 78,766 പേരുടെ കുറവ് രേഖപ്പെടുത്തി.ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ 81.04% വും 12 സംസ്ഥാനങ്ങളിൽ.ചികിത്സയിലുള്ള ആകെ രോഗികളുടെ 25 % പേരും പത്ത് ജില്ലകളിൽ.ദേശീയതലത്തിൽ മരണനിരക്ക് കുറഞ്ഞ് നിലവിൽ 1.09% ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർ്ടട് ചെയ്ത മരണങ്ങളിൽ 74.48% വും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 853. ഉത്തർപ്രദേശിൽ350 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

'താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട്'; രഞ്ജു രഞ്ജിമാർ'താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട്'; രഞ്ജു രഞ്ജിമാർ

Recommended Video

cmsvideo
Covid 19 patients lying under Banyan tree in Uttar Pradesh

എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്

അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
414188 covid cases confirmed in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X