സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 5 കുട്ടികള്‍ മരിച്ചു
അമൃത്സര്‍: അമൃത്സറിലെ മുഹാവ ഗ്രാമത്തില്‍ സ്‌കൂള്‍ ബസ്സ് കനാലിലേക്ക് മറിഞ്ഞ് 5 കുട്ടികള്‍ മരിച്ചു. 10 കുട്ടികൾക്ക് പരിക്ക്.
വാഹനത്തില്‍ 50 കുട്ടികളാണുണ്ടായിരുന്നത്. വാഹനത്തില്‍ ഭൂരിഭാഗവും നഴ്‌സറി വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

മരിച്ച കുട്ടികളുടെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി. പത്തു കുട്ടികളെ അമൃത്സര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ ഉടന്‍..












Click it and Unblock the Notifications