ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; ബിജെപി എംഎല്‍എ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
ദില്ലി: ഛത്തീസ്ഗഢില്‍ ബിജെപി എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ദന്തേവാഡ എംഎല്‍എയും ബിജെപി നേതാവുമായ ഭീമ മണ്ടായടക്കം ആറുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എംഎല്‍എയെക്കൂടാതെ മരണപ്പെട്ട അഞ്ചുപേരും പോലീസ് ഉദ്യോഗസ്ഥരാണ്.
എംഎല്‍എയുടെ ഗണ്‍മാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ മാവോവാദികള്‍ ബോംബ് എറിയികുയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദന്തേവാഡ കൗകോണ് പോലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. വാഹന വ്യൂഹത്തിലെ ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു എംഎല്എയുണ്ടായിരുന്നത്. സ്ഫോടനത്തിന് പിന്നാലെ വെടിവെയ്പ്പുമുണ്ടായി.

ദന്തേവാഡയില്‍ ക്യാംപ് ചെയ്യുന്ന സിആര്‍പിഎഫ് ജവാന്മാര് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് ഉന്നതതല യോഗം വിളിച്ചു ചേര്ത്തിട്ടുണണ്ട്.
#SpotVisuals: BJP MLA Bheema Mandavi killed in naxal attack in Dantewada. According to CRPF, the escort vehicle of Chhattisgarh State Police also came under the blast. 5 personnel of Chhattisgarh State Police are critically injured. pic.twitter.com/EdJMiQgjep
— ANI (@ANI) April 9, 2019
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications