തിരഞ്ഞെടുപ്പ് ഫലം കാത്ത് അഞ്ച് സംസ്ഥാനങ്ങൾ; ജനവിധി ആദ്യമറിയാൻ ഡെയ്‌ലി ഹണ്ടിനൊപ്പം ചേരാം
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെയറിയാം. ജനവിധി അറിയാൻ രാജ്യം കാതോർത്തിരിക്കുകയാണ്. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ജനവിധി തേടിയത്. 2019ൽ രാജ്യം ആരു ഭരിക്കുമെന്ന കൃത്യമായ സൂചനകൾ നൽകുന്നതാകും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവിധി നിർണായകമാവുക അഞ്ച് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, രാജ്യം മുഴുവനാണ്. നാളെ രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ മണിക്കൂറുകളിൽ തന്നെ ഫലസൂചനകൾ വന്നുകൊണ്ടിരിക്കും.
രാജ്യം കാത്തിരിക്കുന്ന ജനവിധി എങ്ങനെയാണ് നമ്മൾ അറിയേണ്ടത്? കൃത്യമായ ഫല സൂചനകളും മുന്നേറ്റങ്ങളും ആദ്യമറിയാൻ അവസരമൊരുക്കുകയാണ് ഡെയ്‌ലി ഹണ്ട്. ഡെയ്‌ലി ഹണ്ട് ആപ്പിലൂടെ ജനവിധി നിങ്ങൾക്കറിയാം, ഏറ്റവും വേഗത്തിൽ ഏറ്റവും കൃത്യതയോടെ. വോട്ടെണ്ണൽ ആരംഭിക്കുന്ന നിമിഷം മുതൽ ഓരോ മിനിറ്റിലും ലീഡ് നിലകൾ കൃത്യമായി നിങ്ങളുടെ മുമ്പിലെത്തും. ഡെയ്‌ലി ഹണ്ട് ആപ്പിലെ 'assembly election 2018' എന്ന ഓപ്ഷനിൽ കൃത്യമായ ഫലങ്ങൾ അതിവേഗം നിങ്ങൾക്ക് മുമ്പിലെത്തും.

ഓരോ സംസ്ഥാനത്തും വാണവരും വീണവരും ആരൊക്കെ? ഓരോ പാർട്ടിയും നേടിയ സീറ്റുകളും വോട്ടു വിഹിതവും. എതൊക്കെ സീറ്റിൽ ആരൊക്കെ? ഒരൊറ്റ ക്ലിക്കിൽ ജനവിധിയുടെ സമഗ്ര വിവരങ്ങൾ നിങ്ങൾക്ക് മുമ്പിലെത്തും.
ഒരു പ്രത്യേക സ്ഥാനാർത്ഥിയുടെ വിവരങ്ങൾ കൃത്യമായി നിങ്ങൾക്ക് വേണമെങ്കിൽ അതിനും ഡെയ്‌ലി ഹണ്ടിൽ സൗകര്യമുണ്ട്. ഏത് സംസ്ഥാനമാണെന്ന് തിരഞ്ഞെടുക്കുക. ഓരോ സ്ഥാനാർത്ഥിയും എത്ര വോട്ടുകൾ നേടി, എതിർ സ്ഥാനാർത്ഥിയേക്കാൾ എത്ര വോട്ടുകൾക്ക് മുന്നിൽ/ പിന്നിൽ, വോട്ടുശതമാനം തുടങ്ങി സമഗ്ര വിവരങ്ങളും വേഗത്തിൽ അറിയാം.
ലൈവ് അപ്ഡേറ്റ്സ്, ലൈവ് ടിവി, ഇൻഫോഗ്രാഫിക്സ് തുടങ്ങി ജനവിധിയുടെ വിശദ വിവരങ്ങൾ നിങ്ങൾക്ക് മുമ്പിലെത്തും. ഓരോ മണ്ഡലങ്ങളും പ്രത്യേകതകളും, നേട്ടങ്ങളും കോട്ടങ്ങളും, തിരഞ്ഞെടുപ്പ് വിശകലനങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് മുമ്പിലെത്തും.
അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പമെന്ന് ഇന്നറിയാം; വോട്ടെണ്ണൽ ദിനം ഡെയ്ലിഹണ്ടിനൊപ്പം
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications