കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഫലം കാത്ത് അഞ്ച് സംസ്ഥാനങ്ങൾ; ജനവിധി ആദ്യമറിയാൻ ഡെയ്‌ലി ഹണ്ടിനൊപ്പം ചേരാം

  • By Goury Viswanathan
Google Oneindia Malayalam News

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെയറിയാം. ജനവിധി അറിയാൻ രാജ്യം കാതോർത്തിരിക്കുകയാണ്. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ജനവിധി തേടിയത്. 2019ൽ രാജ്യം ആരു ഭരിക്കുമെന്ന കൃത്യമായ സൂചനകൾ നൽകുന്നതാകും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവിധി നിർണായകമാവുക അഞ്ച് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, രാജ്യം മുഴുവനാണ്. നാളെ രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ മണിക്കൂറുകളിൽ തന്നെ ഫലസൂചനകൾ വന്നുകൊണ്ടിരിക്കും.

രാജ്യം കാത്തിരിക്കുന്ന ജനവിധി എങ്ങനെയാണ് നമ്മൾ അറിയേണ്ടത്? കൃത്യമായ ഫല സൂചനകളും മുന്നേറ്റങ്ങളും ആദ്യമറിയാൻ അവസരമൊരുക്കുകയാണ് ഡെയ്‌ലി ഹണ്ട്. ഡെയ്‌ലി ഹണ്ട് ആപ്പിലൂടെ ജനവിധി നിങ്ങൾക്കറിയാം, ഏറ്റവും വേഗത്തിൽ ഏറ്റവും കൃത്യതയോടെ. വോട്ടെണ്ണൽ ആരംഭിക്കുന്ന നിമിഷം മുതൽ ഓരോ മിനിറ്റിലും ലീഡ് നിലകൾ കൃത്യമായി നിങ്ങളുടെ മുമ്പിലെത്തും. ഡെയ്‌ലി ഹണ്ട് ആപ്പിലെ 'assembly election 2018' എന്ന ഓപ്ഷനിൽ കൃത്യമായ ഫലങ്ങൾ അതിവേഗം നിങ്ങൾക്ക് മുമ്പിലെത്തും.

dh

ഓരോ സംസ്ഥാനത്തും വാണവരും വീണവരും ആരൊക്കെ? ഓരോ പാർട്ടിയും നേടിയ സീറ്റുകളും വോട്ടു വിഹിതവും. എതൊക്കെ സീറ്റിൽ ആരൊക്കെ? ഒരൊറ്റ ക്ലിക്കിൽ ജനവിധിയുടെ സമഗ്ര വിവരങ്ങൾ നിങ്ങൾക്ക് മുമ്പിലെത്തും.

ഒരു പ്രത്യേക സ്ഥാനാർത്ഥിയുടെ വിവരങ്ങൾ കൃത്യമായി നിങ്ങൾക്ക് വേണമെങ്കിൽ അതിനും ഡെയ്‌ലി ഹണ്ടിൽ സൗകര്യമുണ്ട്. ഏത് സംസ്ഥാനമാണെന്ന് തിരഞ്ഞെടുക്കുക. ഓരോ സ്ഥാനാർത്ഥിയും എത്ര വോട്ടുകൾ നേടി, എതിർ സ്ഥാനാർത്ഥിയേക്കാൾ എത്ര വോട്ടുകൾക്ക് മുന്നിൽ/ പിന്നിൽ, വോട്ടുശതമാനം തുടങ്ങി സമഗ്ര വിവരങ്ങളും വേഗത്തിൽ അറിയാം.

ലൈവ് അപ്ഡേറ്റ്സ്, ലൈവ് ടിവി, ഇൻഫോഗ്രാഫിക്സ് തുടങ്ങി ജനവിധിയുടെ വിശദ വിവരങ്ങൾ നിങ്ങൾക്ക് മുമ്പിലെത്തും. ഓരോ മണ്ഡലങ്ങളും പ്രത്യേകതകളും, നേട്ടങ്ങളും കോട്ടങ്ങളും, തിരഞ്ഞെടുപ്പ് വിശകലനങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് മുമ്പിലെത്തും.

അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പമെന്ന് ഇന്നറിയാം; വോട്ടെണ്ണൽ ദിനം ഡെയ്ലിഹണ്ടിനൊപ്പം

English summary
5 state assembly election result, tomorrow get fastest coverage on daily hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X