നൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ 5 പേര് ആശുപത്രിയില്‍, കഴിച്ച നൂഡില്‍സ്?
ഷില്ലോങ്: ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് ആശുപത്രിയില്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നൂഡില്‍സ് കഴിച്ചത്. തുടര്‍ന്ന് തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. നാല് കുട്ടികളേയും അമ്മയേയുമാണ് ആശുപത്രിയിലാക്കിയത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖാസി ഹില്‍സ് ജില്ലയിലെ ലബാന്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുടുംബത്തിനെ മൂന്ന് പേരെ ഗണേഷ് ദാസ് ആശുപത്രയിലും രണ്ട് പേരെ ഷില്ലോങ് സിവില്‍ ആശുപത്രയിലും പ്രവേശിപ്പിച്ചു.

സംഭവത്തെപ്പറ്റി കുട്ടികളുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. സിവില്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയ രണ്ട് പേരുടെ ആരോഗ്യനിലയില്‍ ആദ്യം ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ നിലവില്‍ എല്ലാവരുടേയും ആരോഗ്യാവസ്ഥ തൃപ്തികരമാണ്. കുടുംബ കഴിച്ച നൂഡില്‍സിന്റെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ വിഭാഗം ശേഖരിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ കണത്തിലെടുത്ത് രാജ്യത്ത് മാഗി നൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications