ട്രെയിനിലെ കൊലപാതകം,പ്രതികള്‍ക്ക് ജീവപര്യന്തം

ആറംഗസംഘമാണ് മോഷണം നടത്താന്‍ ട്രെയിനിന്റെ എസി കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. അലഹമബാദിനും മാണിക്പൂരിനും ഇടയിലുള്ള ദഭൗര സ്റ്റേഷനില്‍ വച്ചാണ് ആക്രമികള്‍ യാത്രക്കാരെ കൊള്ളയടിച്ചത്. 36 ഓളം യാത്രക്കാര്‍ സംഭവസമയത്ത് കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു.
ട്രെയിനില്‍ കയറിയ സംഘം യാത്രക്കാരുടെ പക്കലുള്ള പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ടു. എന്നാല്‍ റഷ്യന്‍ സ്ത്രീ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് സംഘം ഇവരെ വെടിവച്ച് കൊല്ലുകയായിരുന്നു. കെ ലെനോവ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ സര്‍ഗായ് ബുഹനേവവാസ്, ട്രെയിനിലെ മറ്റൊരു യാത്രക്കാരിയായ ലീന എന്നിവര്‍ക്കും പരിക്കേറ്റു.












Click it and Unblock the Notifications