Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 3 കൊറോണ പരിശോധനാ കേന്ദ്രങ്ങള്‍, രാജ്യത്താകെ 52; സമ്പൂര്‍ണ്ണ പട്ടിക

ദില്ലി: കൊറോണ വൈറസ് (കൊവിഡ്-19) പരിശോധനയ്ക്കായി രാജ്യത്ത് 52 പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മെ‍ഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ്, ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് എന്നിങ്ങനെ കേരളത്തില്‍ മൂന്ന് പരിശോധന കേന്ദ്രങ്ങളാണ് ഉള്ളത്. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ഉള്ളത്(5).

ഒരോ സംസ്ഥാനത്തേയും പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക ഇങ്ങനെ

ആന്ധ്രാപ്രദേശ്

1. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുപ്പതി

2. ആന്ധ്ര മെഡിക്കൽ കോളേജ്, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്

ആൻഡമാൻ ആന്‍ഡ് നിക്കോബാർ ദ്വീപുകൾ

3. ജിഎംസി, അനന്തപുർ, എപി
4. റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ, പോർട്ട് ബ്ലെയർ, ആൻഡമാൻ, നിക്കോബാർ

അസം

5. ഗുവാഹത്തി മെഡിക്കൽ കോളേജ്, ഗുവാഹത്തി
6. റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ, ദിബ്രുഗഢ്

ബീഹാർ

7. രാജേന്ദ്ര മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പട്ന

ചണ്ഡിഗഡ്

8. ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ

ഛത്തീസ്ഗണ്ഡ്

9. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസ്, റായ്പൂർ

corona

ദില്ലി

10. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസ്, ദില്ലി
11. നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ, ദില്ലി

ഗുജറാത്ത്

12. ബിജെ മെഡിക്കൽ കോളേജ്, അഹമ്മദാബാദ്
13. എംപിഷാ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജാംനഗർ

ഹരിയാന

14. പണ്ഡിറ്റ്. ബി. ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂഷന്‍ മെഡിക്കല്‍ സയൻസസ്, റോത്തക്ക്, ഹരിയാന
15. ബിപിഎസ് സർക്കാർ മെഡിക്കൽ കോളേജ്, സോണിപട്ട്

ഹിമാചൽ പ്രദേശ്

16. ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്, ഷിംല, ഹിമാചൽ പ്രദേശ്
17. ഡോ. രാജേന്ദ്ര പ്രസാദ് ഗവ. മെഡിക്കല്‍ കോളേജ്, കാൻഗ്ര, തണ്ട, ഹിമാചല്‍ പ്രദേശ്

ജമ്മു കശ്മീർ

18. ഷെരീ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ശ്രീനഗർ
19. സർക്കാർ മെഡിക്കൽ കോളേജ്, ജമ്മു

ജാർഖണ്ഡ്

20. എം‌ജി‌എം മെഡിക്കൽ കോളേജ്, ജംഷദ്‌പൂർ

കർണാടക

21. ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആന്‍ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ
22. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ബാംഗ്ലൂർ
23. മൈസൂർ മെഡിക്കൽ കോളേജ് ആന്‍ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ

24. ഹസ്സൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്. മെഡിക്കള്‍ സയൻസസ്, ഹസ്സൻ, കർണാടക
25. ഷിമോഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, ശിവമോഗ, കർണാടക

കേരളം

26. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ്, കേരളം
27. ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം, കേരളം
28. ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്, കേരളം

മധ്യപ്രദേശ്

29. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ
30. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ട്രൈബൽ ഹെൽത്ത് (എൻ‌ആർ‌ടി‌എച്ച്), ജബൽ‌പൂർ

മേഘാലയ

31. എന്‍ഇഐജിആര്‍ഐ ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസെസ് , ഷില്ലോംഗ്, മേഘാലയ

മഹാരാഷ്ട്ര

32. ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളേജ്, നാഗ്പൂർ
33. കസ്തൂർബ എന്‍ററിക് ഡിസീസസ് ഹോസ്പിറ്റല്‍ ​, മുംബൈ

മണിപ്പൂർ

34. ജെഎന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കള്‍. സയൻസസ് ഹോസ്പിറ്റൽ, ഇംഫാൽ - ഈസ്റ്റ്, മണിപ്പൂർ

ഒഡീഷ

35. റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ, ഭുവനേശ്വർ

പുതുച്ചേരി

36. ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് മെഡിക്കൽ എഡ്യൂക്കേഷൻ റിസർച്ച്, പുതുച്ചേരി

പഞ്ചാബ്

37. സർക്കാർ മെഡിക്കൽ കോളേജ്, പട്യാല, പഞ്ചാബ്
38. സർക്കാർ മെഡിക്കൽ കോളേജ്, അമൃത്സർ

രാജസ്ഥാൻ

39. സവായ് മൻ സിംഗ്, ജയ്പൂർ

40. ഡോ. എസ്എൻ മെഡിക്കൽ കോളേജ് , ജോധ്പൂര്‍
41. ജ്വാലാവർ മെഡിക്കൽ കോളേജ്, ജ്വാലാവർ, രാജസ്ഥാൻ
42. എസ്പി മെഡിക്കള്‍. കോളേജ്, ബിക്കാനീർ, രാജസ്ഥാൻ

തമിഴ്‌നാട്

43. കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ആന്‌ഡ് മെഡിസിൻ റിസർച്ച്, ചെന്നൈ
44. സർക്കാർ മെഡിക്കൽ കോളേജ്, തേനി

ത്രിപുര

45. ഗവൺമെന്റ് മെഡിക്കൽ കോളേജ്, അഗർത്തല

തെലങ്കാന

46. ​​ഗാന്ധി മെഡിക്കൽ കോളേജ്, സെക്കന്തരാബാദ്

ഉത്തർപ്രദേശ്

47. കിംഗ്സ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി, ലഖ്‌നൗ
48. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബനാറസ് ഹിന്ദു സർവകലാശാല, വാരണാസി
49. ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ്, അലിഗഡ്

ഉത്തരാഖണ്ഡ്

50. സർക്കാർ മെഡിക്കൽ കോളേജ്, ഹൽദ്വാനി

പശ്ചിമ ബംഗാൾ

51. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്‍ററിക് ഡിസീസസ്, കൊൽക്കത്ത
52. ഐപിജിഎംഇആര്‍, കൊൽക്കത്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+