കടിച്ച പാമ്പിനെയും പിടിച്ച് 55 കാരി ആശുപത്രിയില്‍, ഡോക്ടര്‍മാര്‍ ഞെട്ടിമാമാ...
സിദ്ധാപ്പൂര്‍: കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുക എന്ന് കേട്ടിട്ടുണ്ടാകും അല്ലേ. എാല്‍ കടിച്ച പാമ്പിനെയും തൂക്കിയെടുത്ത് ആശുപത്രിയിലേക്ക് പോകുക എന്ന് പറഞ്ഞാലോ. ചെയ്ത പരിപാടി കണ്ടിട്ട് വാവ സുരേഷിനെക്കുറിച്ചാണ് പറയുന്നത് എന്നൊന്നും കരുതല്ലേ. ഇത് കര്‍ണാടകയിലെ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ്. പേര് പാര്‍വ്വതി. വയസ്സ് 55.
കര്‍ണാടകയിലെ മടിക്കേരിക്ക് സമീപത്തുള്ള സിദ്ധാപ്പൂരിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. അവരെഗുണ്ട മുന്‍ പഞ്ചായത്ത് മെമ്പറായ വാസുവിന്റെ ഭാര്യ പാര്‍വ്വതിയാണ് കഥാനായിക. ഈയാഴ്ച ആദ്യമാണ് പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ പാര്‍വ്വതിയെ പാമ്പ് കടിച്ചത്. കടിച്ച പാമ്പിനെയും തൂക്കിയെടുത്ത് ആശുപത്രിയിലെത്തി പാര്‍വ്വതി.

കടിച്ച പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി സിദ്ധാപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ പാര്‍വ്വതിക്ക് അറിയേണ്ടത് പാമ്പിന് വിഷമുണ്ടോ എായിരുന്നു. പരിശോധനയില്‍ പാമ്പിന് വിഷമില്ല എന്ന് തെളിഞ്ഞു. അതോടെ ആശ്വാസമായി. ഡോ രാഘവേന്ദ്രയാണ് പാര്‍വ്വതിയെ ചികിത്സിച്ചത്. വാസു പറയുന്നത് അണലി ഇനത്തില്‍ പെട്ട പാമ്പാണ് പാര്‍വ്വതിയെ കടിച്ചത് എന്നാണ്.
കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലും പാമ്പ് കാരണം ഡോക്ടര്‍മാര്‍ക്ക് ഞെട്ടേണ്ടി വന്നിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന് തീയറ്ററില്‍ പാമ്പിനെ കണ്ടാണ് ഡോക്ടര്‍മാര്‍ വിരണ്ടോടിയത്. ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നതിടെയാണ് ഓപ്പറേഷന് തീയറ്ററില്‍ പാമ്പിനെ കണ്ടത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications