രാജസ്ഥാന് കലാപം;3 മരണം,6പേര് പിടിയില്‍
പ്രതാപ് ഗഡ്: രാജസ്ഥാനിലെ പ്രതാപ് ഗഡ് ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര് മരിയ്ക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ജനവരി 14 നാണ് കലാപം ആരംഭിച്ചത്. പ്രതാപ് ഗഡിലെ കൊട്ടാടിയിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ആദ്യം സംഘര്‍ഷം ഉണ്ടായത്.
ഒട്ടേറെ വീടുകള്‍ തീയിട്ട് നശിപ്പിച്ചു. കലാപത്തെത്തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. ചൊവ്വാവ്ച രാത്രിയാണ് കലാപം ഉണ്ടാകുന്നത്. കോട്ടാടി ഗ്രാമത്തിലെ രണ്ട് വിഭാഗക്കാരായ ചെറുപ്പക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ് കാലപത്തില്‍ അവസാനിച്ചത്.

ചൊവ്വാഴ്ച പ്രഖ്യാപിച്ച കര്‍ഫ്യൂ വ്യാഴാഴ്ചയും തുടര്‍ന്നു. കരാജ ഖാന് (20), ഭന്‍വര്‍ സിംഗ് (50), ദിനേഷ്(25) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടി 400 പൊലീസുകാരെക്കൂടി വിന്യസിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് സംസ്ക്കരിച്ചത്. അതിനാല്‍ തന്നെ പുതിയ കലാപങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനായി പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കൊട്ടാടി, മോഹെദ എന്നീ ഗ്രാമങ്ങളിലുള്ളവരാണ് ഏറ്റുമുട്ടിയത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications