ഝാര്‍ഖണ്ഡിലെ ലത്തേഹാറില്‍ 6 മാവോയിസ്റ്റുകളെ സൈന്യം വധിച്ചു
സിആര്‍പിഎഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായാണ് മോവോയിസ്റ്റുകള്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ട് ആറ് മാവോയിസ്റ്റുകളെയുപം തിരിച്ചറിഞ്ഞിട്ടില്ല.
റാഞ്ചി: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ നബര്‍ഗ്-കരംദിന മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മോവോയിസ്റ്റ് ശക്തി കേന്ദ്രമായ ചിപോദോഹര്‍ ജില്ലയില്‍ വരുന്ന പ്രദേശമാണിത്.
സിആര്‍പിഎഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായാണ് മോവോയിസ്റ്റുകള്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ട് ആറ് മാവോയിസ്റ്റുകളെയുപം തിരിച്ചറിഞ്ഞിട്ടില്ല.

കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. സംഘര്‍ഷം നടന്ന മേഖലയില്‍ സിആര്‍പിഎഫും കോബ്രയും സംസ്ഥാന പോലീസും മാവോയിസ്റ്റുകള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിവരികയാണ്.

Click it and Unblock the Notifications