Get Updates
Get notified of breaking news, exclusive insights, and must-see stories!

60ാം വയസ്സില്‍ പ്രണയം;മധ്യവയസ്‌കയെ നാട്ടുകാര്‍ തല്ലിചതച്ചു

ത്രിപുര: അറുപതാം വയസ്സില്‍ യുവാവിനെ പ്രണയിച്ച മധ്യവയസ്‌കയെ നാട്ടുകാര്‍ തല്ലിചതച്ചു. സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു.

കേസില്‍ നാലു യുവതികള്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉജന്‍ ചന്ദ്രാപൂര്‍ എന്ന ഗ്രാമത്തിലെ അഞ്ജലി എന്ന മധ്യവയസ്‌കയാണ് അതേ ഗ്രാമത്തിലുള്ള യുവാവുമായി പ്രണയത്തിലായത്.

പ്രണയത്തിന് പ്രായമില്ലെന്ന്

പ്രണയത്തിന് പ്രായമില്ലെന്ന്


60 ാം വയസ്സിലാണ് മധ്യവയസ്‌കയായ അഞ്ജലിക്ക് അതേ ഗ്രാമത്തിലുള്ള യുവാവിനോട് പ്രണയം തോന്നുന്നത്.

നാട്ടുക്കാര്‍ തല്ലി ചതച്ചു

നാട്ടുക്കാര്‍ തല്ലി ചതച്ചു


നാലു സ്ത്രീകല്‍ ഉള്‍പ്പെട ഏഴ് പേര്‍ ചേര്‍ന്ന് സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് ഉപദ്രവിക്കുകയായിരുന്നു.

നാട്ടുക്കൂട്ടം വിലക്കിയിരുന്നു

നാട്ടുക്കൂട്ടം വിലക്കിയിരുന്നു


സ്ത്രീയെ കുറിച്ച് നാട്ടില്‍ മുന്‍പും മോശം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരവധി തവണ പ്രണയ ബന്ധത്തിന്റെ പേരില്‍ ഇവരെ നാട്ടുക്കൂട്ടം വിമര്‍ശിച്ചിരുന്നു.

തല മുണ്ഡനം ചെയ്തു

തല മുണ്ഡനം ചെയ്തു


നാട്ടുക്കൂട്ടത്തിന്റെ നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് പ്രാകൃത രീതിയില്‍ നടപ്പാക്കുന്ന രീതിയാണ് തല മുണ്ഡനം ചെയ്യുന്നത്. സ്ത്രീയുടെ തല ഇവര്‍ മുണ്ഡനം ചെയ്തിട്ടുണ്ട്.

വിവാഹിതനായ യുവാവാണ് കാമുകന്‍

വിവാഹിതനായ യുവാവാണ് കാമുകന്‍

വിവാഹിതനും കുട്ടികളുടെ പിതാവുമാണ് 60കാരിയുടെ കാമുകന്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അവശയായ ഇവരെ അയ്യല്‍വാസികല്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+