വാര്‍ത്തകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ വായനക്കാരിലേയ്ക്ക്; 60 സെക്കന്‍ഡ്സ് നൗ വെബ്സൈറ്റ്
ഏറ്റവും പുതിയ വാര്‍ത്തകള്‍ എളുപ്പത്തില്‍ വായനക്കാരിലേക്കെത്തിക്കുന്നതിനുള്ള ദൗത്യവുമായി 60സെക്കന്‍ഡ്സ് നൗ മൊബൈല്‍ വെബ്സൈറ്റ്. കേരള വാര്‍ത്തകള്‍, ദേശീയ വാര്‍ത്തകള്‍, അന്താരാഷ്ട്ര വാര്‍ത്തകള്‍ എന്നിവയ്ക്കൊപ്പം ചലച്ചിത്രം കായികം, വാണിജ്യം എന്നീ രംഗത്തെ വാര്‍ത്തകളും ഈ മൊബൈല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓരോ വാര്‍ത്തകള്‍ക്കൊപ്പവും ഒരു ചിത്രവും ഉണ്ടാവും. പ്രധാന വാര്‍ത്തകളുടെ സംക്ഷിപ്ത രൂപം തയാറാക്കി വായനക്കാരനിലേയ്ക്ക് അതിവേഗം വാര്‍ത്തകളെത്തിക്കുന്നതാണ് 60സെക്കന്റ്‌സ് നൗ ചെയ്യുന്നത്.
ഇംഗ്ലീഷിലും എട്ട് ഇന്ത്യന്‍ ഭാഷകളിലും ഈ സൈറ്റ് ലഭ്യമാണ്. 60സെക്കന്റ്‌സ് നൗ
വിലെത്തിയാല്‍ ഇംഗിലീഷിലുള്ള ഈ സൈറ്റില്‍ നിന്ന് മറ്റ് ഭാഷകളിലേയ്ക്ക് അനായാസം പോകാനാവും. സൈറ്റിന്റെ വലത്ത് മുകളിലുള്ള മൂന്നു വരകളില്‍ ടാപ്പ് ചെയ്താല്‍ മെനു ലഭ്യമാവും ഇവിടെ നിന്നാണ് മറ്റ് ഭാഷകളിലേയ്ക്ക് പോകേണ്ടത്. ഇംഗ്ലീഷിന് പുറമേ, മലയാളം, ഹിന്ദി, കന്നട, മറാഠി, തമിഴ്, ഗുജറാത്തി, ബംഗാളി, തെലുഗു ഭാഷകളിലും 60 സെക്കന്റ്സ് നൗവില്‍ നിന്ന് വാര്‍ത്തകള്‍ ലഭിക്കും. വെബ്ബ്സൈറ്റിന് പുറമേ 60സെക്കന്റ്സ് നൗ എന്നപേരില്‍ ഒരു മൊബൈല്‍ ആപ്പും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

കുറഞ്ഞ സമയത്തിനുള്ളില്‍ വാര്‍ത്തകളുടെ സംക്ഷിപ്തരൂപം വായനക്കാരിലെത്തിക്കുന്നുവെന്നതാണ് മറ്റ് വാര്‍ത്താ വെബ്സൈറ്റുകളില്‍ നിന്ന് 60 സെക്കന്‍ഡ്സിനെ വേറിട്ടു നിര്‍ത്തുന്നത്. കൂടുതല്‍ അറിയാന്‍ http://www.60secondnsow.com/ml ഈ യുആര്‍എല്ലില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദര്‍ശിക്കൂ. 60സെക്കന്‍ഡ്സില്‍ നിന്ന് ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭിക്കുന്നതിന് ഈ സൈറ്റ് നിങ്ങളുടെ മൊബൈലിലെ ബ്രൌസറില്‍ ബുക്ക് മാര്‍ക്ക് ചെയ്യൂ.












Click it and Unblock the Notifications