ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നവര്‍ സൂക്ഷിക്കുക; നിങ്ങളുടെ ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍ നിറയുന്നു
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. ഫോട്ടോ എടുക്കുന്നത് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനാണ് എന്ന് പറയുന്നതാകും ശരി. എന്നാല്‍ നിങ്ങള്‍ പോസ്റ്റ് ചെയുന്ന ചിത്രങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിക്കുന്നു എന്ന സത്യത്തെ നിങ്ങള്‍ അറിയുന്നുണ്ടോ?

ഫേസ് ബുക്ക് ഫോട്ടോ
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ലൈക്കും കമന്റും ലഭിക്കുന്നത് കണ്ട് സന്തോഷിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ പോകുന്നത് വലിയ ചതിയുടെ കഥയാണ്.

ഫേസ്ബുക്ക് ഹാക്കര്‍മാര്‍
70 ശതമാനത്തോളമുളള ഹാക്കര്‍മാരാണ് ഇതിന് പുറകില്‍ നെറ്റ് വര്‍ക്ക് ആയി പ്രവര്‍ത്തിക്കുന്നത്.

ഫേട്ടോ മോഷണം
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മോഷ്ടിക്കുകയാണ് ഇവരുടെ ദൗത്യം. പിന്നീട് ഇവരുടെ അഡ്മിന്‌സ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച് നല്‍കും.

പിന്നീട് പോണ്‍ സൈറ്റുകളിലേക്ക്
ഫേസ്ബുക്കില്‍ നിന്നും ലഭിക്കുന്ന ഫോട്ടോകള്‍ പോണ്‍ സൈറ്റുകളുടെ പ്രചാരണത്തിനാണ് ഇവര്‍ ഉപയോഗിക്കുന്നത്.

40 ഇന്ത്യയിലെ സ്ത്രീകളും കുടുങ്ങി
ഇന്ത്യയിലെ 40 സ്ത്രീകളും ഇത്തരത്തിലുള്ള ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്.

സൈബര്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട്
സൈബര്‍ സെക്യൂരിറ്റി സെല്‍ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പൊതു സ്ഥലത്തു നിന്നും ചിത്രങ്ങള്‍ പകര്‍ത്തുന്നു
സ്ത്രീകള്‍ അറിയാതെ പൊതു സ്ഥലത്ത് നിന്ന് വരെ ചിത്രങ്ങല്‍ പകര്‍ത്തുന്ന സംഘവും ഇക്കൂട്ടത്തിലുണ്ട്. മോര്‍ഫിങും ഇതിന് സഹായകരമായി ഉപയോഗിക്കുന്നു.

സെക്‌സ് ചാറ്റുകള്‍ക്ക് ഉപയോഗിക്കുന്നു
യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചാറ്റ് തുടങ്ങിയവയിലൂടെ പണം തട്ടുന്നതും സ്ഥിരമാണ്.

ഇതില്‍ നിങ്ങളുടെ ഫോട്ടോയുണ്ടോ?
നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോ ഏതൊക്കെ സൈറ്റുകളില്‍ പ്രചരിക്കുന്നു എന്ന് നിങ്ങള്‍ പോലും അറിയുന്നണ്ടാകില്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications