Get Updates
Get notified of breaking news, exclusive insights, and must-see stories!

75കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്തു

റാണാഘട്ട്: എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ എട്ടു കവര്‍ച്ചക്കാര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയായി. പശ്ചിമബംഗാളിനാണ് സംഭവം. റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ വച്ച് കഴിഞ്ഞ രാത്രിയാണ് കന്യാസ്ത്രീ പീഡനത്തിനിരയായത്.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

west-bengal-map-600.jpg -Properties

സംഭവത്തില്‍ ഉടനെ അന്വേഷണം നടത്താനായി മുഖ്യമന്ത്രി മമ്താ ബാനര്‍ജി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.
കോണ്‍വെന്റില്‍ നടന്ന സംഭവത്തില്‍ അപലപിച്ച മമ്താ ബാനര്‍ജി ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+