Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷൻമാർക്കും ശിശുപരിചരണത്തിന് 730 ദിവസത്തെ അവധി; കേന്ദ്രമന്തി

ഡൽഹി: സ്ത്രീകൾക്കും സർക്കാർ ഉദ്യോഗസ്ഥരായ അവിവാഹിതരായ പുരുഷൻമാർക്കും ശിശു പരിചരണത്തിന് 730 ദിവസത്തെ അവധിക്ക് അർഹത ഉണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 kid-1691581145.j

'1972 ലെ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) ചട്ടങ്ങളിലെ 43-സി പ്രകാരം സിവിൽ സർവീസ് തസ്തികകളിൽ നിയമിതരായ സ്ത്രീകളും സർക്കാർ ജീവനക്കാരായ അവിവാഹിതരായ പുരുഷൻമാരും ശിശു സംരക്ഷണ അവധിക്ക് (സിസിഎൽ) അർഹരാണ് . 18 വയസ്സ് വരെ കുട്ടികളെ പരിചരിക്കുന്നതിന് മുഴുവൻ സേവനത്തിനിടയിൽ പരമാവധി എഴുനൂറ്റി മുപ്പത് ദിവസത്തെ അവധിയെടുക്കാം. ഭിന്നശേഷിയുള്ള കുട്ടിയുടെ കാര്യത്തിൽ അവധിക്ക് സമയപരിധിയില്ല',മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+