Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പ്രതിരോധരംഗത്തെ 75 പേര്‍ പാകിസ്താന്‍ കസ്റ്റഡിയില്‍..?54 പേര്‍ യുദ്ധത്തടവുകാര്‍!!

417 മത്സ്യത്തൊഴിലാളികളും പാക് കസ്റ്റഡിയില്‍

ദില്ലി: ഇന്ത്യന്‍ പ്രതിരോധരംഗത്തെ 75 ആളുകള്‍ പാകിസ്താന്റെ കസ്റ്റഡിയിലാണെന്നാണ് വിശ്വാസമെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇവര്‍ പാക് കസ്റ്റഡിയില്‍ ആകാമെന്നും എന്നാല്‍ പാകിസ്താന്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് ലോക്‌സഭയെ അറിയിച്ചു.

75 പേരല്‍ 54 ആളുകള്‍ യുദ്ധത്തടവുകാരാണെന്നാണ് വിവരം. ജൂലൈ 27 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയുടെ 417 മത്സ്യത്തൊഴിലാളികള്‍ പാകിസ്താന്റെ കസ്റ്റഡിയിലാണ്. 14 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ കസ്റ്റഡിയിലുമുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ അന്വേഷിച്ചു വരികയാണ്. ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് വികെ സിങ് ഇക്കാര്യം അറിയിച്ചത്.

 vksingh-03-

ശ്രീലങ്കയില്‍ പിടിയിലായവര്‍ തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളാണ്. എന്നാല്‍ പാക് കസ്റ്റഡിയിലുള്ളവര്‍ ഏതു സംസ്ഥാനങ്ങൡ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. മന്ത്യത്തൊഴിലാളികളെയും അവരുടെ ബോട്ടും വിട്ടുകിട്ടുന്നതിന് പാകിസ്താനുമായും ശ്രീലങ്കയുമായും നിരന്തരം ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും വികെ സിങ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+