വ്യാപം കേസ് : ജിഎസ്വിഎം മെഡിക്കല്‍ കോളജിലെ 8 വിദ്യാര്‍ത്ഥികളെ കാണാതായി
കാണ്‍പൂര്‍: വ്യാപം കേസില്‍ അന്വേഷണം തുടരുന്നതിനിടെ ജി.എസ്.വി.എം മെഡിക്കല്‍ കോളജിലെ എട്ടു വിദ്യാര്‍ത്ഥികളെ കാണാതായി. 2013ലെ വ്യാപം അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 8വിദ്യാര്‍ത്ഥികളെയാണ് കാണായിരിക്കുന്നത്.
മെഡിക്കല്‍ കോളജിലെ ഈ 8 വിദ്യാര്‍ത്ഥികളെ കുറിച്ച് കോളേജ് മാനേജ്മെന്റിന് യാതൊരു വിവരവും മില്ല. വ്യാപം കേസില്‍ ഇവര്‍ക്ക് പങ്കുള്ളതായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യ സേന നേരത്തെ കണ്ടെത്തിയിരുന്നു.

2010 മുതല്‍ 2014 വരെയുള്ള ബാച്ചുകളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ കന്പസുകളില് എത്തിയിരുന്നില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം രക്ഷിതാക്കളോ പോലീസോ നല്‍കിയിട്ടില്ല.
കേസില്‍ കുറ്റവിമുക്തരായ 22 ഓളം കുട്ടികള്‍ തിരികെ കോളജില്‍ പ്രവേശിച്ചിട്ടുണ്ട്. ജയിലില്‍ കഴിഞ്ഞ സമയത്ത് അവര്‍ക്ക് നഷ്ടമായ പരീക്ഷകളും പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications