Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചൽ എക്സ്പ്രസ് പാളംതെറ്റി... 7 പേർ കൊല്ലപ്പെട്ടു

Recommended Video

cmsvideo
    സീമാഞ്ചൽ എക്സ്പ്രസ് പാളംതെറ്റി

    വൈശാലി: ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചൽ എക്സ്പ്രസ് പാളംതെറ്റി. 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചൽ എക്സ്പ്രസിന്റെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു.

    accident-

    ഫെബ്രുവരി 3 ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ജോഗ്ബാനി - ആനന്ദ് വിഹാർ ടെർമിനൽ സീമാഞ്ചൽ എക്സ്പ്രസിന്റെ 9 ബോഗികൾ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഇന്ത്യൻ റെയിൽവേ ഹെല്‍പ് ലൈൻ നമ്പറുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സോനാപൂർ - 06158221645, ഹാജിപൂർ -06224272230, ബറൗണി - 0627923222 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+