ആഗസ്റ്റ് 6ന് തമിഴ്നാട്ടില്‍ മുടങ്ങിയത് 9 വിവാഹങ്ങള്‍; കാരണം വെള്ളപ്പൊക്കമല്ല, 'ജയലളിത'!
ചെന്നൈ: ആഗസ്റ്റ് 6ന് നടക്കാനിരുന്ന 9 വിവാഹങ്ങള്‍ മുടങ്ങി എന്ന് പറയുമ്പോള്‍ വിചാരിക്കുന്നുണ്ടാകും തമിഴ്നാട്ടിലെ വെള്ളപ്പൊക്കമാണ് കരണമെന്ന്. എന്നാല്‍ അതല്ല, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് ഇതിന് കാരണം.
ആഗസ്റ്റ് 6ന് നടക്കാനിരുന്ന വിവാഹങ്ങള്‍ക്ക് അമ്മയായിരുന്നു(ജയലളിത) മുഖ്യാഥിതി. അമ്മയുടെ അനുഗ്രഹമില്ലാതെ വിവാഹങ്ങള്‍ നടത്തേണ്ടെന്ന് വീട്ടുക്കാര് തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യാന്‍.

തമിഴ്നാട് ടൂറിസം മന്ത്രി എസ്പി ഷണ്മുഖാനന്ദന്റെ മകളുടെ വിവാഹമാണ് ജയലളിതയുടെ സാനിധ്യമില്ലാത്തതിനാല്‍ നീട്ടിവെച്ചത്.മകളുടെ വിവാഹത്തിന്റെ തിയ്യതി രണ്ടാം തവണയാണ് മന്ത്രി നീട്ടുന്നത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിത ജയിലില്‍ പോയപ്പോള്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്ന് വെച്ചു. പിന്നീട് ജാമ്യം കിട്ടിയതിന് ശേഷമാണ് തിയ്യതി തീരുമാനിച്ചത്.
അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും കരകയറുന്ന ചെന്നൈ ദുരിതബാധിതര്‍ക്കു മുന്നില്‍ നിന്നും വിവാഹവേദികളില്‍ പങ്കെടുക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ല. അമ്മയുടെ അനുഗ്രഹത്തില്‍ വേണം മകളുടെ വിവാഹം നടക്കാന്‍ എന്ന മന്ത്രിയുടെ ആഗ്രഹം വീണ്ടും നീട്ടി വെക്കേണ്ടി വന്നിരിക്കുകയാണ്. ബാക്കിയുള്ള വിവാഹങ്ങളുടേയും അവസ്ഥ ഇത് തന്നെയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications