അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയായ ഇരട്ടക്കുട്ടികളെ പീഡിപ്പിച്ചു
ഹൈദരാബാദ്: അച്ഛനും പ്രായപൂര്‍ത്തിയാകാത്ത മകനും ചേര്‍ന്ന് അയല്‍വാസിയായ ഇരട്ടക്കുട്ടികളെ പീഡിപ്പിച്ചു. 9 വയസ് പ്രായമുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്. ഹൈദ്രാബാദിലെ മൈലര്‍ദേവ്പ്പള്ളിയില്‍ വ്യാഴ്യാഴ്ചയാണ് സംഭവം നടന്നത്.
ജാഫര്‍ എന്നായളും 16 വയസ് പ്രായമുള്ള മകനും ചേര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കുട്ടികളെ പീഡിപ്പിക്കുന്നു. കുട്ടികളും കുടുംബ ബന്ധുവായ ഒരാളും പീഡനത്തിന് കൂട്ടുനിന്നതായി പറയുന്നു.

ഉപദ്രവത്തെ തുടര്‍ന്ന് വീട്ടിലെ മുതില്‍ അംഗത്തോട് കുട്ടികള്‍ പറയുകയായിരുന്നു. സിറ്റിയിലെ എന്‍ജിഒ പ്രവര്‍ത്തകരുടെ സഹായത്തിലാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
നേപാള്‍ സ്വാദേശികളാണ് കുട്ടിയുടെ കുടുംബം. ഹൈദരാബാദില്‍ എത്തി സ്ഥിര താമസക്കാരാവുകയായിരുന്നു. പരാതിയില്‍ നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications