കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

98ാം വയസിൽ ബിരുദാനന്തര ബിരുദം; ലിംക ബുക്ക്സ് ഓഫ് റെക്കോഡിൽ ഇടം, ശിവകുമാറിന്റെ ജീവിതകഥ...

98ാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബുരദാനന്തര ബിരുദം അദ്ദേഹം നേടിയെടുത്തു.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

പാറ്റ്ന: പഠിക്കാൻ മടി കാണിക്കുന്നവർ എന്തായാലും രാജ് കുമാറിനെ പറ്റി അറിഞ്ഞിരിക്കണം. ഇദ്ദേഹത്തെ എല്ലാവരും മാതൃകയാക്കേണ്ട വ്യക്തി തന്നെയാണ്. പഠനത്തിൽ ഒന്നോ രണ്ടോ വർഷത്തെ ഇടവേള വന്നാൽ എത്ര മിടുക്കരായാലും പിന്നീട് പഠനം തുടരാൻ മടികാണിക്കും. എന്നാൽ രാജ് കുമാറിനെ സംബന്ധിച്ച് വയസോ സമയമോ ഒന്നും തന്നെ ഒരു വിഷയമല്ല.

sivakumar

റോഹിങ്ക്യകൾ അനധികൃതർ കുടിയേറ്റക്കാർ; ടിബറ്റൻ ശ്രീലങ്കൻ അഭയാർഥികൾക്ക് കൈ നിറയെ സഹായംറോഹിങ്ക്യകൾ അനധികൃതർ കുടിയേറ്റക്കാർ; ടിബറ്റൻ ശ്രീലങ്കൻ അഭയാർഥികൾക്ക് കൈ നിറയെ സഹായം

98ാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബുരദാനന്തര ബിരുദം അദ്ദേഹം നേടിയെടുത്തു. ഉത്തർപ്രദേശിലെ ബറേലിയയിൽ ജനിച്ച രാജ് കുമാർ 1938 ലാണ് ബിരുദം നേടിയത്. കൂടാതെ 1940 നിയമത്തിൽ ബിരുദം നേടുകയും ചെയ്തതു

 98 ാം വയസിലും പഠനം

98 ാം വയസിലും പഠനം

പഠിക്കുന്നതിൽ വയസ് ഒരു പ്രശ്നമല്ലെന്നാണ് 98 കാരനായ ബീഹാർ സ്വദേശി തെളിയിച്ചിരിക്കുന്നത്. പഠിക്കാൻ ആഗ്രഹമുണ്ടോ പിന്നെ ഒന്നും തന്നെ നമുക്ക് ഒരു പ്രശ്നമാകില്ലെന്നാണ് രാജ്കുമാറിന്റെ ജീവിതം വ്യക്തമാക്കുന്നത്.

ബിരുദാനന്തര ബിരുദം

ബിരുദാനന്തര ബിരുദം

98ാം വയസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തു. പാറ്റ്നയിലെ നളന്ദ യുണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

 രാജ് കുമാറിനോടെപ്പം കുടുംബം

രാജ് കുമാറിനോടെപ്പം കുടുംബം

പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പൂർണ്ണ പിന്തുണയാണ് ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. സർവകലാശാലയിൽ രജിസ്റ്റർ ചെയ്തതും പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുത്തതും രാജ്കുമാറിന്റെ കൊച്ചു മക്കളാണ്.

 പഠനം പ്രധാനം

പഠനം പ്രധാനം

ജീവിതത്തിൽ പഠനത്തിന് വളരെ പ്രധാനം നൽകുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. സർവകലാശാലയിൽ രജിസ്റ്റർ ചെയ്തതു മുതൽ ഒരു വിദ്യാർഥിയുടെ മനസോടെ പുലർച്ചെ എഴുന്നേറ്റ് പഠിക്കുുന്നത്. കൂടാതെ പരീക്ഷ സമയത്തും ഇതേ രീതി കൃത്യമായിപാലിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു

 പരീക്ഷ എഴുതിയത് ഇംഗ്ലീഷിൽ

പരീക്ഷ എഴുതിയത് ഇംഗ്ലീഷിൽ

ഏവരേയും അത്ഭുതപ്പെടുത്തുന്നത് ഇംഗ്ലീഷ് ഭാഷയിലാണ് ഇദ്ദേഹം പരീക്ഷ എഴുതിയത്. 2016 ൽ ഫസ്റ്റ് ഇയർ പരീക്ഷയും 2107 ൽ സെക്കൻഡ് ഇയർ പരീക്ഷയും അദ്ദേഹം എഴുതി. കൂടാതെ അദ്ദേഹം രണ്ട് ഡസൺ ഷീറ്റുകൾ ഉപയോഗിച്ചെന്നും സർവകലാശാല പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

 ലിംക ബുക്കിൽ ഇടം നേടി

ലിംക ബുക്കിൽ ഇടം നേടി

ബിരുദാനന്തര ബിരുദത്തിന് രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ ആളാണ് രാജ് കുമാർ. അയതിനാൽ ഇദ്ദേഹത്തിന് ലിംക ബുക്കിലും സ്ഥാനം നേടാൻ കഴിഞ്ഞു.

English summary
In what could be a first of its kind, 98-year-old Raj Kumar Vaishya has passed the MA (economics) examination from Patna's Nalanda Open University (NOU) with a second division.Mr Vaishya, who graduated in 1938, expressed his delight on Tuesday at this achievement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X