ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷിക്കാന്‍ 13കാരി പ്രിന്‍സിപ്പാളിന് കത്തെഴുതി
ജാംഷെഡ്പൂര്‍: ഒമ്പതാം ക്ലാസുകാരി , പ്രിന്‍സിപ്പാലിന് കത്തെഴുതി, എന്തിനാണെല്ലെ? തന്നെ വിവാഹം കഴിപ്പിക്കരുത് എന്ന അഭ്യര്‍ത്ഥനായാണ് മിലന് മിത്തി ഉച്ഛ വിദ്യാലയത്തിലെ ദുലി ഹെംബ്രോം എന്ന 13കാരി തന്റെ പ്രിന്‍സിപ്പലിന് കത്തെഴുതിയത്.
വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന തന്റെ ആവശ്യം അച്ഛനമ്മമാര്‍ ചെവിക്കൊളളാതിരുന്നതിനെ തുടര്‍ന്നാണ് കുട്ടി അധ്യാപകന്റെ സഹായം തേടിയത്. അടുത്ത ബുധനാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.പതിനെട്ട് വയസിന് മുമ്പ് വിവാഹം കഴിയ്ക്കില്ലെന്ന് സ്കൂളില്‍ ചേര്ന്നപ്പോഴേ താന്‍ പ്രതിജ്ഞ ചെയ്തിരുന്നുവെന്നും ദുലി ഹെംബ്രോം കത്തില്‍ പറയുന്നു.

കുട്ടിയുടെ വിവാഹം നടത്തുന്നതിന് ന്യായീകരണങ്ങളുമായി അച്ഛനമ്മമാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ജാംഷെഡ്പൂര്‍ ജില്ലക്കാരായ ഇവരുടെ സമുദായത്തില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിയ്ക്കുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു. കുട്ടിയ്ക്ക് പ്രായം കൂടിയാല്‍ പിന്നെ വരനെ കണ്ടെത്താന്‍ പ്രയാസമാണ്.
ഐക്യരാഷ്ട്രസംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റുമധികം ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. സാമ്പത്തികമായി ഏറെ പരാധീനതകളുളള കുടുംബത്തിലെ കുട്ടികളാണ് കൂടുതലും ഇതിന് ഇരകളാകുന്നത്
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications