കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകാലുകള്‍ മരമായി വളരുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ? വീഡിയോ കണ്ടു നോക്കൂ...

  • By Neethu
Google Oneindia Malayalam News

ധാക്ക: മനുഷ്യനാണോ മരണമാണോ ഈ 25 കാരന്റെ കൈകാലുകള്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. മരത്തിന്റെ വേര് പോലെ കൈകാലുകള്‍ വളര്‍ന്നുക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ് ബംഗ്ലാദേശ് സ്വദേശിനിയായ അബ്ദുള്‍ ബജേന്ദര്‍.

-man1

കൈകാലുകള്‍ വികൃത രൂപമായ ഈ ചെറുപ്പക്കാരനെ നോക്കാന്‍ ആരും ഒന്ന് മടിക്കും. എച്ച്പിവി എന്ന വൈറസിന്റെ സ്വാധീനമാണ് എപ്പിഡെര്‍മോഡെസ്‌പ്ലെസിയ എന്ന രോഗാവസ്ഥയ്ക്ക് കാരണം. ധാക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അബ്ദുള്‍ ഇപ്പോള്‍. സര്‍ജറിയിലൂടെ ഇത് നീക്കം ചെയ്യാന്‍ കഴിയിലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

man5

എപ്പിഡെര്‍മോഡെസ്‌പ്ലെസിയ

എപ്പിഡെര്‍മോഡെസ്‌പ്ലെസിയ


എച്ച്പിവി എന്ന വൈറസിന്റെ സ്വാധീനമാണ് എപ്പിഡെര്‍മോഡെസ്‌പ്ലെസിയ എന്ന രോഗാവസ്ഥയ്ക്ക് കാരണം. കൃത്യമായ ചികിത്സ ഇപ്പോഴും അസുഖത്തിന് കണ്ടുപിടിച്ചിട്ടില്ല. ത്വക്കിനെ ബാധിക്കുന്ന അപൂര്‍വ്വ അസുഖമാണിത്.

ഏഴ് വര്‍ഷമായി ദുരിതത്തില്‍

ഏഴ് വര്‍ഷമായി ദുരിതത്തില്‍


കഴിഞ്ഞ ഏവ് വര്‍ഷമായി 25 വയസ്സുള്ള ഈ ചെറുപ്പക്കാരന്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിച്ച്. ധാക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെങ്കിലും അസുഖത്തിന് മരുന്ന് കണ്ടുപിടിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.

 പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി


ധാക്ക മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ കൗണ്‍സില്‍ രൂപീകരിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. സമാന്ത ലാല്‍ സന്‍ ആണ് സര്‍ജറിക്ക് നേതൃത്വം നല്‍കുന്നത്.

മരമോ മനുഷ്യമോ ?

മരമോ മനുഷ്യമോ ?

യുവാവിന്റെ കൈകാലുകള്‍ മരത്തിന് തുല്യമാണ്. കൈകള്‍ ഉപയോഗിച്ച് ഒന്നും ചെയ്യാത്ത കഴിയാത്ത അവസ്ഥാണ്.

വീഡിയോ

യുവാവിന്റെ വീഡയോ കാണൂ...

English summary
A Bangladeshi man dubbed as the tree-man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X