Get Updates
Get notified of breaking news, exclusive insights, and must-see stories!

രസഗുള പറ്റിച്ച പണി! അനിയത്തിയുടെ വിവാഹത്തിനിടെ വരനോട് ചേച്ചിയുടെ തമാശ!! പിന്നെ നടന്നത്

വിവാവ വേദിയിലെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത് പുതിയ സംഭവമല്ല...എന്നും ഇത്തരത്തില്‍ ഓരോ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാറുണ്ട്....ആദ്യമൊക്കെ ചെക്കന്റെയും പെണ്ണിന്റെയും ഡാന്‍സ് ഒക്കെയായിരുന്നു വൈറല്‍ ആവാറുള്ളത്. പിന്നീട് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ഡാന്‍സും തമാശയും ഒക്കെയായി.

പിന്നീട് എന്തുപറയണം.. കല്യാണം മുടങ്ങിപ്പോയ സംഭവത്തിന്റെ വീഡിയോ വരെ വൈറലായി. വരന്റേയും വധുവിന്റേയും വഴക്കും അടിയും തമ്മള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടു. ഇനി പറയാന്‍ പോകുന്നതും വിവാഹ വേദിയില്‍ നടന്ന ഒരു തല്ലിനെക്കുറിച്ചാണ്... വരനും വധുവും അല്ല...വരനും വധുവിന്റെ സഹോദരിയും തമ്മിലായിരുന്നു തല്ല്..ഇനി എന്താണ് ഈ തല്ലിന് പിന്നിലെ കാരണം എന്നറിയണ്ടേ... വിശദമായി തന്നെ അറിയാം....

1

ഇന്ത്യൻ വിവഹാങ്ങളുടെ പ്രത്യേകത നമുക്ക് അറിയാവുന്നതാണല്ലോ..ഇന്ത്യൻ വിവാഹങ്ങൾക്ക് പല ആചാരങ്ങളും ഉണ്ട്, അത് ഓരോ പ്രദേശത്തിനും വ്യത്യസ്തമാണ്. ഓരോ സ്ഥലത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്, എന്നാൽ നോർത്ത് ഇന്ത്യയിൽ പൊതുവായ ആചാരങ്ങളിലൊന്ന് വധുവിന്റെ സഹോദരി വിവാഹ വേദിയിൽ വരനുമായി ചില കളികൾ കളിക്കുന്നതാണ്. വളരെ തമാശ നിറഞ്ഞ ഒരു കാര്യമാണ്.

3

ഇനി പറയാൻ പോകുന്ന സംഭവത്തിന്റെ വീഡിയോ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് പങ്കിട്ടത്. ഈ വീഡിയോയിൽ, ഒരു വധുവും വരനും അവരുടെ 'ജയമാല ചടങ്ങിന്' ​​ശേഷം വേദയിൽ ഇരിക്കുകയാണ്. ഇവർക്ക് ചുറ്റും വധുവിന്റെ ബന്ധുക്കളും ഉണ്ട്. എല്ലാവരും ആഘോഷത്തിന്റെ ഒരു ആവേശത്തിൽ ആണ്. വധുവിന്റെ സഹോദരിമാരുടെ ഒരു കൂട്ടം വരന്റെ മുന്നിൽ നിൽക്കുന്നത് കാണാം, വരന് നൽകാനുള്ള മധുരപലഹാരങ്ങളുമായി ഒരു പെൺകുട്ടി നിൽക്കുന്നതും കാണാം...

3

തനിക്ക് പണി തരാനാണ് ഇവർ നിൽക്കുന്നതെന്ന് വരന് മനസ്സിലായി. രസഗുള കഴിക്കാൻ തരുമ്പോൾ അവർ തന്നോട് എന്തെങ്കിലും പണി തരുമെന്ന് വരൻ കരുതി എന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച് ആദ്യം അവരെ അവഗണിക്കാൻ ശ്രമിച്ചത്. എങ്കിലും രസഗുള കഴിക്കാം എന്ന് തോന്നിയപ്പോൾ ഒരു അവസരം വന്നു.

4

എത്ര നേരമെന്ന് വെച്ചാണ് രസ​ഗുള മുന്നിൽവെച്ച് ഇരിക്കുക. വധുവിന്റെ സഹോദരി രസ​ഗുള നീട്ടിയപ്പോൾ വരൻ കഴിക്കാൻ വായ തുറക്കുകയും വധുവിന്റെ സഹോദരി സെക്കന്റ് കൊണ്ട് അത് കഴിക്കുകയും ചെയ്യുന്നു. അതിനിടയിൽ വരന്റെ ദേഹത്തേക്ക് മറിഞ്ഞുകെട്ടി വീഴുന്നുമുണ്ട്..
ഇ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

6

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗെയിമിന്റെ പേര് ആളുകൾ അന്വേഷിക്കാൻ തുടങ്ങി. വീഡിയോ കാരണം പാവം വരനെ സോഷ്യൽ മീഡിയയിൽ ട്രോളി.ashiq.billota എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 134K-ലധികം കാഴ്‌ചകൾ 5,844 ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+