Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പട വിരുതാ.. എന്താണ് വിവാഹം എന്ന ചോദ്യത്തിന് എഴുതിവെച്ച ഉത്തരം കണ്ടോ? വട്ടപൂജ്യമിട്ട് ടീച്ചർ

എന്താണ് കല്യാണം എന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം? രണ്ട് വ്യക്തികളേയും കുടുംബങ്ങളേയും ഒന്നിപ്പിക്കുന്ന ഒരു മംഗളരമായ ആചാരമായാണ് പണ്ട് മുതൽക്കുതന്നെ വിവാഹത്തെ കണക്കാക്കുന്നു. പ്രയാപൂർത്തിയായ രണ്ട് പേർ നിയമപരമായി ഒന്ന് ജീവിക്കാൻ തീരുമാനിക്കുമ്പോൾ അവർ വിവാഹം കഴിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യും, ഇങ്ങനെ പലതരം ഉത്തരം ഉണ്ടാകും.

എന്നാൽ പരീക്ഷയ്ക്ക് വിവാഹത്തെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഈ കൊച്ചുമിടുക്കൻ എഴുവെച്ച ഉത്തരം കേട്ടാൽ ആരായാലും ചിരിച്ചുപോകും. എന്താണ് വിവാഹം എന്നാണ് ചോദ്യം ഉണ്ടായത്. വളരെ വിശദമായി തന്നെ ഈ മിടുക്കൻ ഉത്തരവും എഴുതി.

Viral Marriage333

കുട്ടി ഉപന്യാസത്തിൽ വിവാഹത്തെക്കുറിച്ച് വിശദീകരിക്കുന്നു: ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ അവളോട് പറയുമ്പോഴാണ് വിവാഹം നടക്കുന്നത്, "നീ ഇപ്പോൾ ഒരു വലിയ സ്ത്രീയാണ്, ഞങ്ങൾക്ക് നിങ്ങൾക്ക് വീണ്ടും ഭക്ഷണം നൽകാനാവില്ല. നിങ്ങൾക്ക് ഭക്ഷണം നൽകാൻ തുടങ്ങുന്ന ഒരാളെ പോയി കണ്ടെത്തുന്നതാണ് നല്ലത്.

ഒരു പുരുഷനെ പെൺകുട്ടി കണ്ടുമുട്ടുന്നു, അവന്റെ മാതാപിതാക്കൾ അവനോട് ദയവായി നിങ്ങൾ ഇപ്പോൾ വലിയ ആളാണ്, ദയവായി വിവാഹം കഴിക്കൂ എന്ന് ആക്രോശിക്കുന്നു. രണ്ടുപേരും സ്വയം പരീക്ഷിച്ച് സന്തോഷിക്കുന്നു. പിന്നെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുന്നു കുട്ടികളുണ്ടാകാൻ വിഡ്ഢിത്തം ചെയ്യാൻ തുടങ്ങുന്നു." എന്നാണ് ഉത്തരം.

തീർച്ചയായും, വിവാഹത്തെക്കുറിച്ചുള്ള കുട്ടിയുടെ വിശദീകരണത്തിൽ ടീച്ചർ ദേഷ്യപ്പെടുകയും, 'അസംബന്ധം' എന്ന് എഴുതി കുട്ടിയ്ക്ക് 0/10 മാർകക്ക് നൽകുകയും ചെയ്യുന്നു, ഉപന്യാസത്തിന്റെ യഥാർത്ഥ ഉറവിടം പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഈ പോസ്റ്റിന് നിരവധി കമന്റകളാണ് വന്നുകൊണ്ടിരിക്കുന്നത്.

കുട്ടികൾ വിവാഹത്തെക്കുറിച്ച് വിചാരിച്ചുവെച്ചിരിക്കുന്നത് കാണുമ്പോൾ ശരിക്കും ഭയം തോന്നുന്നു എന്നാണ് ഒരു കമന്റ്. സംഭവം ആദ്യം ചിരി വന്നെങ്കിലും ഈ ധാരണ തിരുത്താൻ അധ്യാപകർ തന്നെ തിരുത്തണമെന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാലും രസികൻ എന്നാണ് മറ്റൊരാൾ പറഞ്ഞത്. കുഞ്ഞുങ്ങൾ കാണുന്നതേ പറയൂ എന്നാണ് വേറൊരു കമന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+