Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണച്ചടങ്ങിന് ഇടയിൽ വരൻ എഴുന്നേറ്റുപോയി: കാരണം കേട്ടവർക്ക് ‍ഞെട്ടൽ

വിവാഹം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും. താലികെട്ടി കൂടെ കൊണ്ടുവാൻ നിൽക്കുന്ന വരനും കൈപിടിച്ച് തന്റെ ജീവത പങ്കാളിക്കൊപ്പം പുതിയ ജീവിതം തുടങ്ങാൻ നിൽക്കുന്ന വധുവും. എന്നാൽ താലി കെട്ടിന് തൊട്ടുമുമ്പ് വിവാഹം മടുങ്ങിയാലോ എന്തായിരിക്കും അവസ്ഥ, അങ്ങനെ അവസാനം നിമിഷ കല്യാണം മുടങ്ങിയ ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. താലികെട്ടി കൂടെ പോകാൻ നിൽക്കുന്ന വരനും കൈപിടിച്ച് തന്റെ ജീവത പങ്കാളിക്കൊപ്പം പുതിയ ജീവിതം തുടങ്ങാൻ നിൽക്കുന്ന വധുവും.

bride groom

എന്നാൽ താലി കെട്ടിന് തൊട്ടുമുമ്പ് വിവാഹം മടുങ്ങിയാലോ എന്തായിരിക്കും അവസ്ഥ, അങ്ങനെ അവസാനം നിമിഷ കല്യാണം മുടങ്ങിയ ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. ഡിജെയും റോഡ് ലൈറ്റും ചൊല്ലി വധുവിന്റെ വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് വരൻ തന്റെ വിവാഹ ഘോഷയാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് പോയ ഞെട്ടിക്കുന്ന സംഭവം അലഹബാദിലെ ബരാഹുല ഗ്രാമത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമർ ഉജാലയുടെ റിപ്പോർട്ട് അനുസരിച്ച്, മിസാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹാലിയ സ്വദേശിയായ വരൻ ബുധനാഴ്ച (മെയ് 10) ബരാഹുലയിൽ നിന്നുള്ള വധുവിനെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നു. ബറാത്ത് ജനവാസയിൽ എത്തി, വധുവിന്റെ ഭാ​ഗത്തുനിന്നുള്ളവർ 'ദ്വാരചാർ' ചടങ്ങ് നടത്തി, തുടർന്ന് വിവാഹ ഘോഷയാത്ര ആരംഭിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ മുട്ടൻ അടി നടന്നു. കാരണം ഓർക്കസ്ട്ര കലാകാരന്മാരും, ഓർക്കസ്ട്ര കലാകാരന്മാർ വരാൻ വൈകിയതിനാൽ വരന്റെയും വധുവിന്റെയും കക്ഷികൾ തമ്മിൽ തർക്കമുണ്ടായി. അടിയോടി..

അതിനിടിfയൽ വരൻ അവിടെ നിന്ന് പോയി. പിന്നെ അങ്ങോട്ട് പോയതുമില്ല. സംഭവത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കാൻ പോലീസിനെ സമീപിച്ചു. വരന് സ്ത്രീധനവും ബൈക്കും നൽകാനാണ് തന്റെ കൃഷിയിടങ്ങൾ പണയപ്പെടുത്തിയതെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു. എന്നാൽ, വരൻ കല്യാണം പാതിവഴിയിൽ ഉപേക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+