കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേന ഫോൺകോൾ; നടനിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

Google Oneindia Malayalam News

മുംബൈ: സിനിമ നടനിൽ നിന്നും തട്ടിപ്പ് സംഘം തട്ടിയെടുത്തത് നാലര ലക്ഷത്തിൽ അധികം രൂപ. സിനിമാ നടൻ അന്നു കപൂറിനെയാണ് ബാങ്ക് ജീവനക്കാരനാണെന്ന വ്യാജേന ഫോൺ ചെയ്ത് തട്ടിപ്പ് നടത്തിയത്. കെവൈസി വിശദാംശങ്ങൾ അറിയാനെന്ന വ്യാജേനയാണ് ഫോൺ ചെയ്തത്.

ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ പേര് പറഞ്ഞായിരുന്നു തട്ടിപ്പുകാരൻ ഫോൺ വിളിച്ചത്. 4.36 ലക്ഷം രൂപയാണ് നഷ്ടമാത് എങ്കിലും പോലീസിന്റെ സമയോചിതമായ നടപടിയിലൂടെ അദ്ദേഹത്തിന് 3.08 ലക്ഷം തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിവരം.

case

'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി'നീ എന്താ പെണ്ണാവുകയാണോ, ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ പോകുന്നത്'; പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥി

വ്യാഴാഴ്ചയാണ് ബാങ്കിവെ ജീവനക്കാരനാണെന്ന വ്യാജേന ഒരാൾ അന്നു കപൂറിനെ വിളിച്ചത്. കെവൈസി ഫോം അപ്ഡേറ്റ് ചെയ്യാൻ തൻരെ ബാങ്ക് വിവരങ്ങൾ അറിയാനാണ് വിളിച്ചതെന്ന് പറഞ്ഞു, അതിനുശേഷം താരം തന്റെ ബാങ്ക് വിവരങ്ങളും വൺ ടൈം പാസ്വേഡും പങ്കിട്ടതായി ഓഷിവാര പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്വിവാഹത്തിന് പോയി ഒരു പീസ് കേക്ക് കഴിച്ചതേ ഓർമയുള്ളൂ; ദാ വരുന്നു 333 രൂപ ചോദിച്ച് നവദമ്പതികളുടെ മെസേജ്

ഈ കോളിന് പിന്നാലെ താരത്തിന്റെ അക്കൗണ്ടിൽ നിന്ന് 4.36 ലക്ഷം രൂപ മറ്റ് രണ്ട് അക്കൗണ്ടിലേക്ക് മാറ്റിയതായി മെസേജ് വന്നു. എന്നാൽ ഉടൻ തന്നെ ബാങ്കിൽ നിന്ന് അദ്ദേഹത്തിന്റ് ഫോൺ വന്നു. പണം ട്രാൻസാക്ഷൻ നടന്നിട്ടുണ്ടെന്ന് അറിയിച്ചു. ഒട്ടും വൈകാതെ അദ്ദേഹം പോലീസിനെ സമീപിച്ചു.

English summary
A man called actor Annu Kapoor acting as a bank employee,collected bank details and cheated Rs 4.36 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X