പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അതേ സ്ത്രീയെ വീണ്ടും പീഡിപ്പിച്ചു
ഔറംഗബാദ്: പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അതേ സ്ത്രീയെ തന്നെ പീഡിപ്പിച്ചു. ഔറംഗബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിക്കുകയും പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങി അതേ സ്ത്രീയെ തന്നെ പല തവണ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
റെയില്‍വെ സ്റ്റേഷന് മാസ്റ്ററായ പ്രതി 36കാരിയെയാണ് പീഡിപ്പിച്ചത്. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പറയുന്നു. 36കാരിയായ സ്ത്രീ ഒരു വിധവയാണ്. രണ്ടു മക്കളും ഈ സ്ത്രീക്കുള്ളതായാണ് വിവരം. 2013 മാര്‍ച്ചിലാണ് ആദ്യ പീഡനം നടക്കുന്നത്.

സ്ത്രീയുടെ ഭര്‍ത്താവും റെയില്‍വെ ഉദ്യേഗസ്ഥനായിരുന്നു. പലതവണ പീഡിപ്പിച്ചെന്നുള്ള പരാതിയുമായാണ് സ്ത്രീ അന്നു രംഗത്തെത്തിയിരുന്നത്. എന്നാല്‍, സ്ത്രീയുടെ സമ്മതതോടെയാണ് ലൈംഗികബന്ധം നടന്നതെന്നും പറയപ്പെടുന്നു. സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പറയുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മൂന്നു മാസത്തിനുശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യം കിട്ടിയ ഇയാള്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാനും സാധിച്ചുവെന്നാണ് പറയുന്നത്. അതിനുശേഷവും ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ പോയിരുന്നു. തന്നെ കുടുക്കിയതിനു പ്രതികാരമായി വീണ്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സ്ത്രീ പറയുന്നത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications