പ്രണയത്തോടെ തുടങ്ങി; പക്ഷേ കാമുകന്‍ ആ ചെയ്തത് കാമുകിക്ക് ഇഷ്ടമായില്ല, മുഖത്തിട്ട് പൊട്ടിച്ചു!
പ്രണയദിനം ഇങ്ങനെ ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങള്‍ കാരണം പ്രണയം തന്നെ ഇല്ലാതായിപ്പോയ ആളുകളും ഉണ്ട്

ഫെബ്രുവരിയില്‍ എല്ലാവരും കാത്തിരുന്നത് പ്രണയദിനം ആയിരുന്നു. പ്രണയദിനത്തിന്റെ ആഘോഷമൊക്കെ കഴിഞ്ഞ് ദിവസങ്ങളായി പക്ഷേ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ഇതുതന്നെ. നിരവധി വീഡിയോകളാണ് വാലന്റൈസ് ഡേയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
പ്രണയത്തിന്റെ പലതലങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോസ് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയദിനം മനോഹരമായി ആഘോഷിച്ച ഭാഗ്യവാന്മാര്‍ മാത്രല്ല ആകെ പൊളിഞ്ഞുപോയ ആളുകളും ഉണ്ടായിരുന്നു..പ്രണയദിനം ഇങ്ങനെ ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങള്‍ കാരണം പ്രണയം തന്നെ ഇല്ലാതായിപ്പോയ ആളുകളും ഉണ്ട് അത്തരത്തിലുള്ള പല വീഡിയോകളും പുറത്തുവന്നിരുന്നു.

കാമുകികാമുകന്മാര്‍ക്കിടയില്‍ പെട്ടെന്ന് സംഭവിച്ച കാര്യം...
എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. വളരെ പ്രണയത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന കാമുകികാമുകന്മാര്‍ക്കിടയില്‍ പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യവും അതിനെ പിന്നാലെ ഉണ്ടായ സംഭവങ്ങളുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്..

പ്രണയക്കുമ്പോള്‍ കാമുകന് കാമുകിയോട്
പ്രണയക്കുമ്പോള്‍ കാമുകന് കാമുകിയോടും കാമുക്ക് കാമുകനോടും വളരെ അടുപ്പവും സ്‌നേഹവും ഒക്കെ ഉണ്ടാവും അത് എല്ലാവരും ഒരുപോലെയാവില്ല പുറത്ത് പ്രകടിപ്പിക്കുക. അങ്ങനെ തന്റെ കാമുകിയോട് പ്രണയം പ്രകടിപ്പിച്ചതില്‍ വന്ന ചെറിയ ഒരു കുഴപ്പം ഉണ്ടാവുകയും. കോലാഹലമായുി മാറുകയും ചെയ്യുകയായിരുന്നു. വൈറലായ വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കാണാം, അയാളുടെ പങ്കാളിയെ കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അവൾ എതിർക്കുന്നു.പുരുഷന് അത് ഇഷ്ടപ്പെടാത്തതായി തോന്നുന്നു, തന്റെ പങ്കാളിയുമായി നിർബന്ധിതമായി അടുപ്പിക്കാൻ രണ്ടാമത്തെ ശ്രമം നടത്തുന്നു, പക്ഷേ പരസ്പരം കലഹത്തിൽ കലാശിച്ചു.

അയാൾ ആദ്യം പെൺകുട്ടിയെ തള്ളിയിട്ടു
ഈ നീക്കത്തിൽ പ്രകോപിതനായ അയാൾ ആദ്യം പെൺകുട്ടിയെ തള്ളിയിടുകയും അവളുടെ മുഖത്ത് മൂന്ന് തവണ ഇടിക്കുകയും ചെയ്തു, പെൺകുട്ടി ശക്തമായി തിരിച്ചടിച്ചു. അവൾ അയാളുടെ മുഖത്ത് അടിച്ചു.വാലന്റൈൻസ് ദിനത്തിൽ വഴക്കുണ്ടായോ ഇല്ലയോ എന്ന് വ്യക്തമല്ലെങ്കിലും ഫെബ്രുവരി 15 ന് വീഡിയോ വന്നതിനാൽ അത് അന്നേ നടന്നിരിക്കാമെന്നാണ് കരുതുന്നത്.വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം കാഴ്‌ചകളും 350-ലധികം റീട്വീറ്റുകളും 2500-ലധികം ലൈക്കുകളും നേടി.

പ്രണയദിനം
ഇതുപോലെ മറ്റൊരു വീഡിയോയും സോഷ്യൽമീഡിയയിൽ വൈറൽ ആയിരിന്നു. പ്രണയദിനത്തിൽ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇടയിലേക്ക് ഒരു സ്ത്രീ വരികയും ആണ്‍കുട്ടിയെ അടിക്കുകയും ചെയ്യുന്നുതയാിരുന്നു. പെട്ടെന്നായിരുന്നു സംഭവം. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ വന്ന പ്രണയിതാക്കള്‍ ആയിരുന്നു ഇവര്‍.

കാമുകിയും കാമുകനും
കാമുകിയും കാമുകനും വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ആണ് ഹോട്ടലില്‍ എത്തിയത്. കാത്തിരുന്ന ദിവസം വന്ന ഒരു ആവേശം അവര്‍ക്കുണ്ടായിരുന്നു, അവര്‍ വര്‍ത്തമാനം ഒക്കെ പറഞ്ഞിരിക്കുമ്പോഴാണ് കാമുകിയുടെ അമ്മ വരുന്നത്. വന്നയുടന്‍ ആണ്‍കുട്ടിയെ അമ്മ ചെരുപ്പൂരി അടിക്കുകയും പിടിച്ചുവലിക്കുകയും ഒക്കെ ചെയ്യുന്നുൃത് വീഡിയയോയിൽ ഉണ്ടായിരുന്നു, ആണ്‍കുട്ടിയെ തല്ലുന്നതില്‍ നിന്ന് അമ്മയെ പെണ്‍കുട്ടി തടയാനായി ശ്രമിക്കുന്നതും വീഡിയയോില്‍ കാണാം.












Click it and Unblock the Notifications